റിയാസ് (മിഴിനീര്‍ത്തുള്ളി)

My blogs

About me

Gender MALE
Industry Automotive
Occupation കണക്കപ്പിള്ള
Location തളിക്കുളം, തൃശൂര്‍ - കേരള
Links Wishlist
Introduction ഞാന്‍ റിയാസ്. കേരളത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ തൃശൂരിലെ "സ്നേഹതീരം" എന്നറിയപ്പെടുന്ന തളിക്കുളം സ്വദേശി... കാലചക്രത്തിന്റെ നിലക്കാത്ത താളത്തിനൊപ്പം കറങ്ങിത്തിരിഞ്ഞ് ചരടറ്റു പോയ ബലൂണിന്റെ ലക്‌ഷ്യമില്ലാത്ത യാത്ര പോലെ കാലം എന്നേയും ഒരു പ്രവാസിയാക്കി മാറ്റി.ഇപ്പോള്‍ ഖത്തറില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ അക്കങ്ങളുമായി മല്‍പ്പിടുത്തം നടത്തുന്നു... വേര്‍പാടിന്റെ വ്യഥകളേറ്റ് വാങ്ങി സ്വപ്നങ്ങളെ ശീതീകരിച്ച മുറികളില്‍ കിടത്തി നാടിന്റെയും, വീടിന്റെയും ഓര്‍മ്മകളെ മനസിന്റെ മരവിച്ച കോണുകളിലൊതുക്കി വിപ്രവാസത്തിന്റെ രാപ്പകലുകള്‍ പിന്നിടുമ്പോള്‍ അവന്റെ മനസ്സിലേക്ക്, വിരസമായ ജീവിതത്തിലേക്ക് ആശ്വാസത്തിന്റേയും ആനന്ദത്തിന്റേയും സന്തോഷത്തിന്റേയും,കുളിര്‍ തെന്നലായ്…ആര്‍ക്കെങ്കിലും ഈ ബ്ളോഗ് അനുഭവപ്പെട്ടിട്ടുണ്ടങ്കില്‍ ഞാന്‍ ധന്യനായി... പുലരികള്‍ ഇനിയും പിറന്നേക്കാം,വാനമ്പാടികള്‍ ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലൊരു നുറുങ്ങുവെട്ടം പകരാന്‍...
Interests സംഗീതം, ഡ്രൈവിങ്ങ്
Favorite Movies നല്ല കഥയുള്ള എല്ലാ സിനിമയും ഇഷ്ടമാണ്...
Favorite Music കേള്‍ക്കാന്‍ സുഖമുള്ള എല്ലാ പാട്ടുകളും ഇഷ്ടമാണ്...