Thampuran

Blogs I follow

About me

Gender Male
Location കോലത്തുനാട്, India
Introduction കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് ഗ്രാമത്തിലെ തമ്പുരാന്‍; സ്നേഹവും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. പണത്തേക്കാള്‍ ഭക്തിക്കും സ്നേഹത്തിനും വില കല്‍പ്പിക്കുന്നു
Interests ദൈവാധീനം ജഗല്‍ സര്‍വം........., കാലം എന്നും .... മാടിവിളിക്കും..ഓര്‍മമകളില്‍... കണ്ണീരിന്‍ നനവും...ഉപ്പും... കണ്ണിന്‍ തുടിപ്പും തിളക്കവും ഉണ്ടായിരുന്നോ.. നിനവുകളില്‍ നിറവും ..കനവുകളില്‍ .നിനവും.. നീ പടര്‍ത്തിയിരുന്നോ... മറന്നുപോയസ്വപങ്ങളുടെ രാജാവിനു രാജ്യം എനിയും ബാക്കി ഉണ്ടാകുമോ..???
Favorite Music കഥകളി പദം, അഷ്ടപതി, കീര്‍ത്തനങ്ങള്‍ പഴയ മലയാള ഗാനങ്ങളും മുഹമ്മദ്‌ റാഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ പഴയ ഹിന്ദി ഗായകരുടെ ഗാനങ്ങളും പ്രിയംഗരം
Favorite Books നാലുകെട്ട്.., ആനപ്പക., ഖസാക്കിന്റെ ഇതിഹാസം., . എംടി കഥകള്‍.