ഷിബിന്‍
My blogs
Blogs I follow
Gender | Male |
---|---|
Industry | Construction |
Occupation | civil engineer |
Location | നിലമ്പൂര്‍, കേരളം, India |
Introduction | പേന കൊണ്ടു ജീവിക്കണമെന്ന് ആഗ്രഹിച്ചു.. പക്ഷെ സിമെന്റും സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടു ജീവിക്കുന്നു.... ഉള്ളില്‍ കിടക്കുന്നതിനെ എല്ലാം വലിച്ചുവാരി പുറത്തിടാന്‍ ആഗ്രഹിക്കുന്നു.... (ആരും തല്ലി കൊന്നില്ലെങ്കില്‍..) നിങ്ങടെ വിധി... അല്ലാതെതെന്താ.... |
Interests | വായന , ഡ്രൈവിങ്ങ് , ചരിത്രം , ഫോട്ടോഗ്രാഫി |
Favorite movies | what is a man without a moustache?, പാഠം ഒന്ന്- ഒരു വിലാപം, പൊന്തന്‍ മാട , വിധേയന്‍ , ഡാനി , മൃഗയ |
Favorite music | കേള്‍ക്കാന്‍ സുഖമുള്ള എന്തും... അധികം ബഹളങ്ങള്‍ ഇല്ലാത്തതാണെങ്കില്‍ നല്ലത്.. |
Favorite books | നാലുകെട്ട്, സ്മാരക ശിലകള്‍ , ഖസാക്കിന്‍റെ ഇതിഹാസം |
When you've got water stuck in your ear, how do you get it out?
നീ ഇറങ്ങുന്നോ അതോ ഞാന്‍ അങ്ങോട്ട് കയറി വരണോ എന്ന് ചോദിക്കും....