ജോബിന്‍

My blogs

About me

Gender Male
Industry Technology
Occupation Software Engineer
Location കോട്ടയം /തിരുവനന്തപുരം, കേരളം, India
Introduction അക്ഷര നഗരിയില്‍ ജനനം . അക്ഷരങ്ങളോട് ചെറുപ്പം മുതലേ ചങ്ങാത്തം. പങ്ങട LP സ്കൂള്‍, S H സ്കൂള്‍, കോത്തല ഗവ: ഹൈസ്കൂള്‍, ളാക്കാട്ടൂര് M G M NSS Plus Two ,നാട്ടകം പോളി ടെക്നിക് കോളജ് , ആര്‍.ഐ.റ്റി (ഗവ. എഞ്ചി. കോളേജ്‌) കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ടെക്നോ പാര്‍ക്കിലെ "കൂട്ടില്‍" ഒരു തൊഴിലാളി.
Interests കത്തിയടി, നോവല്‍ വായന, കറക്കം ...
Favorite Movies ഇറങ്ങുന്ന ഒട്ടു മിക്ക സിനിമകളുടെയും കാഴ്ചക്കാരന്‍ . മലയാള സിനിമ വ്യവസായത്തിനെ തങ്ങി നിര്‍ത്തുന്നവരില്‍ ഒരുവന്‍
Favorite Books എല്ലാ ബുക്കുകളും എനിക്ക് പ്രിയങ്കരമാണ്. എഴുത്തുകാരന്‍ ആര് എന്ന് ഞാന്‍ നോക്കാറില്ല . അതിനാല്‍ ഇതു ഞാന്‍ പിന്നീട് പറയാം.