Manjuthully

My blogs

Blogs I follow

About me

Gender Female
Industry Marketing
Occupation Deputy Manager
Location Waterlooville, Hampshire, United Kingdom
Introduction ഞ്യാന്‍ ഒരു ബല്ല്യ എഴുത്തുകാരി അല്ല ..മനസിന്‍റെ ഒരു സന്തോഷത്തിനു വേണ്ടി മാത്രം ഇടക്ക് ഒന്ന് എഴുതാന്‍ ശ്രമിക്കാറുണ്ട്..പക്ഷേങ്കില് ഗപ്പൊന്നും കിട്ടിട്ടില്ല ...മലയാളം പെരുത്തിഷ്ട്ടാണ് ..വല്ല്യ പിടിപാടൊന്നും ഇല്ല..ഒരു സാധാരണക്കാരി ..!വളരെ കഷ്ട്ടപെട്ടാണ് ഞ്ഞ്യാനിത് ടൈപ്പ് ചെയ്യുന്നത് ...അക്ഷരങ്ങള്‍ കൂടി വായിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണേ !
Interests സരസമായി സംസാരിക്കുക, ലളിതമായി ജീവിക്കുക, അല്‍പ്പം കവിതയും, കഥയും ഒക്കെ ഇടക്ക് ഒരു നേരം പോക്കിന് കുത്തികുറിക്കും, പിന്നെ ആനുകാലിക പ്രസക്തി ഉള്ള ലേഖനങ്ങള്‍ വായിക്കുക ...പിന്നെ പഴയ പാട്ടുകള്‍ കേള്‍ക്കാനിഷ്ട്ടാണ്...കൂടുതല്‍ 80 കളിലെ പാട്ടുകള്‍ ! നല്ല സൌഹൃധങ്ങളെയും സ്നേഹിക്കുന്ന ഒരു പെണ്ണ് ....
Favorite Movies Amaram, Kireedam, Kilukkam, Titanic
Favorite Music Abba's Band n Melodies..
Favorite Books THE BELL JAR, THE PROPHET, AND THE SANDAL TREES, THE GOD OF SMALL THINGS, DAVINCI CODE, NERUDHA'S POEMS