അനുരഞ്ജന

My blogs

Blogs I follow

About me

Gender Female
Industry Non-Profit
Occupation സ്വസ്ഥം
Location കേരളം, India
Introduction ഞങ്ങളെപ്പറ്റി. യാത്രകളിൽ ഒരുമിച്ചപ്പോൾ ഉരുത്തിരിഞ്ഞ സൌഹൃദത്തിന്റെ ബാക്കിപത്രമാണ് ഈ ബ്ലോഗ്. രണ്ടു സ്ഥലങ്ങളിൻ ജനിച്ച്,വളർന്ന ഞങ്ങൾ ജീവിതത്തിന്റെ വൈകുന്നേരത്ത് ഒരുമിച്ചിരിക്കുന്നു. മക്കൾ എല്ലവരും അവരവരുടെ കുടുംബവുമായി വിവിധ സ്ഥലങ്ങളിൽ താമസ്സിക്കുകയും അവരുടെ തിരക്കുകളുടെ ഇടയിൽ വീണു കിട്ടുന്ന അവസരങ്ങളിൽ കൊച്ചുമക്കളേയും കൊണ്ട് വരുമ്പോൾ പഴയ തിരക്കുള്ള ജീവിതം ഒരിക്കൽകൂടി പൊടിതട്ടി എടുത്ത് ആസ്വദിക്കുകയും ചെയ്യുന്ന,ഏതാണ്ട് ഒരേ ചിന്താഗതിയുള്ള രണ്ട് അമ്മൂമ്മ കുട്ടികൾ അതേ സീനിയർ സിറ്റിസൺസൺസ് /ഡോട്ടേഴ്സ് അപ്പോൾ വ്യക്തിഗത വിവരണങ്ങൾക്ക് എന്താണ് പ്രസക്തി.
Interests വായന, യാത്ര.എഴുത്ത്
Favorite Movies പഴയ നല്ല സിനിമകൾ, ഇപ്പോള്‍ കീര്‍ത്തിചക്ര
Favorite Music ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍
Favorite Books യാത്രാ വിവരണം, ആത്മീയതയുടെ അംശം കലർന്ന പുസ്തകങ്ങൾ