കിരണ്‍ തോമസ് തോമ്പില്‍

My blogs

About me

Gender MALE
Industry Technology
Occupation Software Engineer
Location cochin, Kerala, India
Introduction കിരണ്‍ തോമസ്‌ 1977 ഓഗസ്റ്റ്‌ 15 നു കണ്ണൂര്‍ ജില്ലയില്‍ ചെമ്പന്തൊട്ടിയില്‍ ജനനം. കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ജില്ലയില്‍ IT മേഖലയില്‍ ജോലി ചെയ്യുന്നു പിതാവ്‌ തോമ്പില്‍ തോമാച്ചന്‍ മാതാവ്‌ ലിസ്സി ഭാര്യ അനു മകള്‍ നിമിഷ മകന്‍ തോമു
Interests രാഷ്‌ട്രീയം, മതം, സിനിമ, വായന
Favorite Movies തൃഷ്ണ, മണിമത്തൂരിലെ ആയിരം ശിവരത്രികള്‍, ദേശാടനക്കിളി കരയാറില്ല, തന്മത്ര, കാഴ്‌ച, പേജ്‌ 3, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌, വാസ്തുഹാര, റെയിന്‍ മാന്‍
Favorite Music ശ്രുതിയില്‍ നിന്നുയരും ( തൃഷ്ണ, ബിച്ചു തിരുമല, ശ്യം)
Favorite Books ദൈവം സ്വര്‍ഗത്തില്‍ - ചന്ദ്രമതി, കേശവന്റെ വിലാപങ്ങള്‍ - മുകുന്ദന്‍, റഷ്യ - മുകുന്ദന്‍, ഒതപ്പ്‌ - സാറാ ജോസഫ്‌, സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബചരിത്രത്തില്‍ ലോക കമ്മ്യൂണിസത്തിന്റെ പങ്ക്‌ - പി.എന്‍. കിഷോര്‍കുമാര്‍

When you spilled the milk, did it look like the moon?

ഒരാള്‍ എന്തെങ്കിലുമൊന്ന് പൂര്‍ണ്ണ മനസ്സോടേ തീവ്രമായീ ആഗ്രഹിക്കുന്നു എങ്കില്‍ അത്‌ നടക്കാതെ വരില്ല . കാരണം സ്വന്തം വിധിയാണ്‌ മനസ്സില്‍ ആ മോഹത്തിന്റെ വിത്തുപാകുന്നത്‌