ശാന്തന്‍

My blogs

About me

Gender Male
Occupation ചിത്രകല
Location India
Introduction ഞാന്‍ രാജീവ്‌മുളക്കുഴ,എന്റെ ജനനം മാതാ പിതാക്കള്‍ അത്ര കാര്യമായി എടുക്കാഞ്ഞതിനാലാവനം ആണ്ടും മാസവും ദിവസവും ഒന്നും കുറി ച്ചുവെച്ചിട്ടില്ല.ആ അപ്രധാന്യം ഇപ്പോഴും ഞാന്‍ ഉള്ളില്‍ കൊണ്ട് നടക്കുന്നു.അക്ഷരം പഠിക്കേണ്ട കാലത്ത് വരയോട് കൂടുതല്‍ ഇഷ്ടം തോന്നി അതിനാല്‍ വര തുടങ്ങി!വരപടിക്കാന്‍ പോയ കാലത്ത് അക്ഷരത്തോട് അടുപ്പം തോന്നി. അതിനാല്‍ രണ്ടും നന്നായി വഴങ്ങിയിട്ടില്ല.എന്നുകരുതി വരയ്യ്ക്കാതയും എഴുതാതയും വരയ്യ്ക്കാതയും ഇരിക്കാന്‍ കഴിയുമോ? ഒന്നും ആരും ഇതുവരെ കാണാഞ്ഞത് കൊണ്ട് ഇതുവരെ പരിക്കൊന്നും പറ്റിയിട്ടില്ല..ഇപ്പോള്‍ ഇതാ ഒരു ബ്ലോഗുമായി... വായിച്ചു എന്തങ്കിലും ഒരു അഭിപ്രായം ചുവടെ കുറിക്കണേ...
Interests സമാധാനം, സന്തോഷം
Favorite Movies ചില്ട്രെന്‍സ് ഹെവന്‍, ബൈസൈക്കിള്‍ തീവ്സ്, ടൈറ്റാനിക്, പാഷ്ന്‍ ഓഫ് ദി ക്രെയിസ്റ്റ്‌, ആരവം, കിരീടം, ദശരഥം, തന്മാത്ര, ഭ്രമരം, വാനപ്രസ്ഥം, നിശബ്ദ്‌, ദേവസുരം, വാസ്തുഹാര, അമരം, പരുത്തിവീരന്‍, ഒട്ടൊഗ്രാഫ്, സുബ്രഹ്മണ്യപുരം, etc...
Favorite Music ജീവിതസ്പര്‍ശിയായ സംഗീതം എന്തും
Favorite Books അനുരാഗത്തിന്റെ ദിനങ്ങള്‍, രണ്ടാമൂഴം, സംകീര്‍ത്തനംപോലെ, പാത്തുമ്മയുടെആട്, ബാല്യകാലസഖി, മരണസര്‍ട്ടിഫിക്കറ്റ്, ഞാന്‍(എന്‍.എന്‍.പിള്ള), യുദ്ധവുംസമാധാനവും(ഓഷോ), മുറിവുകള്‍, ദി ആല്‍ക്കമിസ്റ്റ്‌, സ്മാരകശിലകള്‍, ചിദംബരസ്മരണ, ഇവാന്‍ഇലിയോച്ചിന്‍റെ മരണം, മഞ്ഞ്, നാലുകെട്ട്, ചന്ദനമരങ്ങള്‍, എന്റെ കഥ etc...