അളിയന്‍സ്

My blogs

About me

Gender MALE
Location മാള, keralam, India
Introduction ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.
Interests ഏയ്.....ഞാന്‍ ആ ടൈപ് അല്ലാ
Favorite Movies അവ്വൈ ഷണ്മുഖി, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍.
Favorite Music പടകാളി......
Favorite Books ബോബനും മോളിയും.

All of the phone numbers have fallen out of your address book. Whose number do you look for first and why?

ബില്‍ ഗേറ്റ്സിന്റെ. മോളെ കെട്ടിച്ചു തരാമെന്നും അങ്ങേരുടെ കമ്പനി ഷെയറിന്റെ 51% തരാമെന്നും എന്നെ നിര്‍ബന്ധിച് സമ്മതിപ്പിച്ചതാ.....