Najeemudeen K.P

My blogs

About me

Gender Male
Industry Marketing
Occupation Manager
Location Tirur, KERALA, India
Introduction പ്രിയ കലാസ്നേഹികളേ, അതാ അങ്ങോട്ട്‌ നോക്കൂ... നയന മനോഹരമായ ഒരു ഗ്രാമം. നമ്മുടെ കൊച്ചു കേരളത്തിലെ മലപ്പുറം ജില്ലയില്‍, തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തില്‍പ്പെട്ട ആ പ്രകൃതി രമണീയമായ ഗ്രാമത്തിന്‍റെ പേരാണ്... - ആലിങ്ങല്‍. അവിടെയതാ പച്ച പുതച്ച വയലേലകള്‍ക്കു നടുവില്‍ കിളിക്കൂടുപോലെ മനോഹരമായ ഒരു കൊച്ചു വീട്. കളത്തില്‍ ഹൌസ്! അതിന്‍റെ മുറ്റത്തതാ ചുവന്നു തുടുത്ത് ആകാര സൌഷ്ടവമാര്‍ന്ന ഒരു യുവ കോമളന്‍ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അവനാണ് നമ്മുടെ കഥയിലെ നായകന്‍, അഥവാ കഥാനായകന്‍.. അവന്‍റെ പേരാണ് നജീമുദ്ദീന്‍... കെ. പി നജീമുദ്ദീന്‍!! ഈ നജീമുദ്ദീന്‍റെ കാര്യം ബഹു വിശേഷാണ് കേട്ടോ..ആളൊരു എം.ബി.എ കാരനാ. കുറേക്കാലം ഗള്‍ഫിലായിരുന്നു - ദുഫായില്. ഇപ്പോള്‍ കോയമ്പത്തൂരില്‍ 'ഇന്ത്യയുടെ ഊര്‍ജ്ജ മേഖല'യെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ആള്‍ക്ക് എന്നേരോം എഴുത്തന്നാ പണി. എഴുത്തെന്നു പറയുമ്പോ, ആധാരെഴുത്തല്ലാട്ടോ. കഥയെഴുത്ത്. മുപ്പതോളം കഥകളെഴുതിയിട്ടുണ്ട്‌ കക്ഷി. ഒരു പൊസ്തകോം പൊറത്തെറക്കിയിട്ടുണ്ട് - 'ഹസ്താക്ഷരം'. ആള് ഒന്ന് കെട്ടിയതാ. അവക്കടെ പേര് ഫസീല. പട്ടാമ്പിക്കാരിയാ. ഒരു കൊച്ചുമുണ്ട്. നേഹമോള്... നമുക്ക് ഇയാളെപ്പറ്റി കൂടുതല്‍ വിശേഷങ്ങള്‍ പറയാനുണ്ട്. വരട്ടെ... ഇനിയും സമയമുണ്ടല്ലോ? കാലമിങ്ങനെ പര പരാന്ന് നീണ്ടു നെവര്‍ന്നു കെടപ്പല്ലേ...
Interests Listening to music, watching movies, reading books of all sorts an travelling.
Favorite Movies Roja, Bombay, Ekantham, Thaniyavarthanam, Ghoshayaathra, Adaaminte Makan Abu
Favorite Music Nila Kaikirathu, En Veetu Thotthil, Pathira Mazhayetho, Kitna Haseen Chehra
Favorite Books Manhu, Aadujeevitham, Randamoozham, The White Tiger, The God of Small Things