റിയ Raihana

My blogs

Blogs I follow

About me

Gender Female
Introduction വയനാടന്‍ മലകളുടെ മഞ്ഞിലും കുളിരിലും വേണ്ടുവോളം ഓടിതിമിര്‍ത്ത ബാല്യം..കാലം പിടിപ്പിച്ചു തന്ന തുഴകൊണ്ട് എത്ര തുഴഞ്ഞിട്ടും എങ്ങുമെത്താതെ ...തുഴഞ്ഞു കൊണ്ടേ ഇരിക്കുന്നു...ഇപ്പോഴും... ഒരു തുടക്കക്കാരിയുടെ പരിചയക്കുറവിനെക്കാള്‍ തുടക്കത്തിന്റെ കൌതുകം ഉണ്ട്.. എഴുത്തെല്ലാം എന്റെ അനുഭവങ്ങളിലൂടെ ആവണം എന്നില്ലെങ്കിലും...ആയികൂഒടെന്നും ഇല്ല...! ഭാവനകളുടെ മൂര്‍ച്ച കൂട്ടുന്നത്‌ അനുഭവങ്ങളുടെ ഉലയില്‍ നിന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...പക്ഷെ ഒന്നറിയാം...ഇതൊന്നും അല്ല ഞാന്‍..!