Aary

About me

Gender Female
Location India
Interests മഴനാരുകള്‍ നൃത്തം വെക്കുന്ന മഴക്കാല ദിവസങ്ങളില്‍ പ്രകൃതിയുടെ മനോഹാരിത നോക്കി സ്വപ്‌നങ്ങള്‍ നെയ്യാന്‍ എനിക്കിഷ്ടം.. ഹിമകണങ്ങള്‍ അലങ്ങരിച്ച മഞ്ഞണിഞ്ഞ പ്രഭാതങ്ങളില്‍ തണുപ്പിനെ പുല്‍കി വെറുതേ കിടക്കുവാന്‍ എനിക്കിഷ്ടം.. സൂര്യകിരണങ്ങള്‍ വലയം വെച്ച പ്രക്രിതിരമ്യതയില്‍ വിടര്‍ന്നു നില്‍കുന്ന പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന പൂമ്പാറ്റക്കൂട്ടങ്ങളോട് സല്ലപിക്കുവാന്‍ എനിക്കിഷ്ടം.. ചെഞ്ഞായം പടര്‍ന്ന സായന്തനങ്ങളില്‍ അസ്തമിക്കുന്ന സൂര്യനെ നോക്കി ഓര്‍മ്മകള്‍ അയവിറക്കാന്‍ എനിക്കിഷ്ടം.. ജൂണിലെ മഴയെയും, ഡിസംബറിലെ മഞ്ഞിനേയും, മാര്‍ച്ചിലെ വെയില്‍ നാംബുകളെയും എനിക്കിഷ്ടം..
Favorite Books Paathiraavum Pakal Velichavum, Manj, Oru Sangeerthanam Pole, Mayyazippuzayude Theerangalil, Oru Deshathinte Katha, Delhi, Daivathinte Vikrithikal, Khasaakinte Ithihaasam, The Old Man And The Sea, The Adventures Of Oliver Twist etc.