Satheesh Sahadevan

My blogs

Blogs I follow

About me

Gender Male
Industry Education
Occupation Teacher
Location Palakkad, Kerala, India
Introduction നല്ല കുപ്പായങ്ങള്‍ തുന്നുന്ന അച്ഛനും വലിയ സ്വപ്‌നങ്ങള്‍ കാണാത്ത അമ്മയ്ക്കും നാലാമത് ഉണ്ടായവന്‍. ജീവിതത്തിന്റെ ആദ്യത്തെ ഇരുപത്തിയഞ്ച് വര്‍ഷവും വിവരംകെട്ട ബാല്യം. വൈകിയെത്തിയ യൌവ്വനത്തില്‍ ബാക്കി ഉണ്ടായിരുന്നത് സരോജനി ടീച്ചര്‍ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ഇത്തിരി അക്ഷരങ്ങളായിരുന്നു. അത് ഞാനെന്റെ പ്രണയിനിക്ക് കൊടുത്തു. അതുകൊണ്ട് വാക്കുകള്‍ മെനഞ്ഞു അവളെന്നെ തള്ളിപ്പറഞ്ഞു. ബാക്കിയുള്ള വാക്കുകള്‍ കൊണ്ട് ഞാന്‍ പഠിപ്പിക്കുന്നു; മനുഷ്യരും, മൃഗങ്ങളും, മഴക്കാടുകളും, നക്ഷത്രങ്ങളും, കടലും, പുഴയുമൊക്കെയുള്ള സാമൂഹ്യ പാഠം.
Interests movies, autobiographies, agriculture, reading, travelling etc
Favorite Movies lots of movies.......
Favorite Music music with folk touch......
Favorite Books mayyazhi and khasak...poems of all time....