ഷാജി. റ്റി. ആര്‍. നായര്‍

My blogs

About me

Location കൊല്ലമ്പുഴ, ആറ്റിങ്ങല്‍, വട്ടിയൂര്‍കാവ്, ഇപ്പോള്‍ ബഹ്‌റൈന്‍, കേരളം / ബഹ്‌റൈന്‍, Bahrain
Introduction എന്നെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍. ഞാന്‍ ഒരു തികഞ്ഞ ദൈവ വിശ്വാസിയും, സുന്ദരനും, സുഭാഷണനും , സര്‍വോപരി ശുദ്ധനുമായ ഒരു നല്ലവന്‍ ആണ്. കുട്ടിയും കോലും , സാറ്റ് കളി, പൂജ്യം വെട്ടി കളി, കുളം -കര കളി, കച്ചി കളി തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ എല്ലാത്തരം കളികളും ഞാന്‍ കളിക്കും തിന്നുക, പാട്ട് കേള്‍ക്കുക , ഉറങ്ങുക എന്നിവ എന്റെ പ്രധാന ഹോബികളില്‍ ചിലത് മാത്രം . ബോബനും മോളിയും, ബാലരമ, പൂമ്പാറ്റ തുടങ്ങി യവ സ്ഥിരം വായിക്കുന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും അപ്പ്‌-ടു -ഡേറ്റ് ആയിരിക്കാന്‍ കഴിയുന്നു. കലാ പരമായി മുന്‍‌തൂക്കം നേടിയിരിക്കുന്നത് കൊണ്ട് കുളിമുറിയില്‍ പാടി പാടി തറയില്‍ പാകിയ മാര്‍ബിളിനെ പോലും ബോറടിപ്പിക്കും ഞാന്‍. ഇതെല്ലാം കൊണ്ട് തന്നെ ധൈര്യമായി പറയാം - ഷാജി നായര്‍ നിങ്ങളുടെ കൂട്ടുകാരന്‍ ആണെന്ന്.