രാജേഷ്‌

My blogs

Blogs I follow

About me

Gender Male
Industry Advertising
Occupation printing technician
Location ദോഹ, കേരളം, India
Introduction കൊതിച്ചത് നൂറു മേനി ലഭിക്കുന്ന ഒരു വിള നിലം ആണ്....... ലഭിച്ചത് പക്ഷെ ആരാലോ ഉപേക്ഷിക്കപെട്ട... ആര്‍ക്കും വേണ്ടാത്ത .... ചക്രവാളത്തോളം പറന്നു കിടക്കുന്ന ഈ തരിശു നിലം...... മുമ്പ് ഇവിടം കൊയ്ത്തു പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും വിളവിന്റെ സമൃദ്ധിയില്‍ കൊയ്ത്തുല്‍സവങ്ങളുടെ ആരവങ്ങളാലുംമുഖരിതമായിരുന്നിരിക്കാം.... പക്ഷെ ഇപ്പോള്‍ ശൂന്യമാണ് എല്ലാം.... അക്ഷര കലപ്പയുമായി ഗതകാല സ്മരണകള്‍ ഉഴുതു മറിച്ചു മണ്ണിനെ പതം വരുത്തി നൂറു മേനി വിളയിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല...പുതു നാമ്പുകള്‍ മൊട്ടിടുമോ എന്നും അറിയില്ല...നല്ലവരായ നിങ്ങളുടെ സഹായം ഉണ്ടെങ്കില്‍ ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം....സഹചാരിയായ്‌ താങ്കളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.......
Interests വായന, ദ്ര്യശ്യ മാധ്യമം, പാചകം
Favorite Music കവിതകള്‍, ഗസലുകള്‍, പഴയ ഗാനങ്ങള്‍
Favorite Books സങ്കീര്‍ത്തനം പോലെ, രണ്ടാമൂഴം, ഖസാക്കിലെ ഇതിഹാസം, മുമ്പേ പറക്കുന്ന പക്ഷികള്‍, ആല്‍കെമിസ്റ്റ്....