SajanChristee

My blogs

About me

Gender Male
Occupation വായിനോട്ടം
Location Thrissur, Kerala, India
Introduction ആരും ഇഷ്ടപ്പെടാത്ത ഒരു കള്ളചെക്കന്‍(വീട്ടില്‍ വിളിക്കുന്നത് “എടാ..തലതെറിച്ചവനെ..” എന്നാ )ഇപ്പോള്‍ കുവൈറ്റില്‍ ജോലികളൊന്നും ഇല്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്നു.
Interests കള്ളുകുടിക്കാന്‍..
Favorite Movies കാക്കെ കാക്കെ കൂടെവിടെ, നീ ഇവിടെ നില്‍ക്ക് ഞാന്‍ ഇപ്പോള്‍ വരാം, പ്രേംനസീറിനെ കാണ്‍മാനില്ല
Favorite Music “ഒരു രൂപ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും....” എനിക്ക് ഫയങ്കര ഇഷ്ടാ ഈ പാട്ട് .. ലാ ലാ ല ലാ..
Favorite Books Harry potter, Anna kareena, Othallo, (ദൈവമെ ഞാന്‍ എപ്പോഴും പറയറുള്ളതു പോലെ ക്ഷമിക്കണെ എന്റെ ജീവിതത്തിലെ 944-ത്തെ നുണ, പിന്നല്ലാതെ മുത്തുചിപ്പി, ഫയര്‍ എന്നൊക്കെ ഇവിടെ എഴുതാന്‍ പറ്റോ..ഞാന്‍ ആരാ മോന്‍..)