ഗർഷോം

My blogs

Blogs I follow

About me

Introduction ഐഡന്റിറ്റി വലിയ ഒരു പ്രശ്നം തന്നെയാണ്. ഒരു സാധാരണക്കാരൻ. ഒരു നാടോടി, അല്ലെങ്കിൽ പ്രവാസി... എന്നെക്കുറിച്ച് എന്തെഴുതാൻ? അല്ലെങ്കിൽ തന്നെ ഒരു നാടോടി എന്താണ് അവശേഷിപ്പിക്കുക? അയാളുടെ പേരുപോലും അയാൾ നടന്നുപോയ വഴിയിലെ ആരും ഓർത്ത് വെക്കാറില്ല. വരും നാളുകളിൽ നമുക്ക് കൂടുതൽ പരിചയപ്പെടാം അതല്ലേ കൂട്ടുകാരെ നല്ലത്?
Interests ഒന്നിനോടും ഒരു താല്പര്യമില്ലായ്മ തോന്നിയിട്ടേയില്ല. ആഹാരം, യാത്ര, രാഷ്ട്രീയം, വായന, സിനിമ, സംഗീതം, ... അങ്ങനെയെല്ലാം എന്നിഷ്ടങ്ങൾ തന്നെയാണ്
Favorite Movies The Terrorist (Santhosh Sivan), Autograph (Tamil), 3 Idiots, Tare zameen par, . . .