ജിജോ വളഞ്ഞവട്ടം

My blogs

About me

Gender Male
Industry Technology
Occupation HSE Officer
Location Bahrain
Introduction ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്നുള്ളത് ആദ്യമെ പറയട്ടെ... ഞാന്‍ ജിജോ എ വര്‍ഗീസ്. പത്തനംത്തിട്ട ജില്ലയിലെ തിരുവല്ലയില്‍ വളഞ്ഞവട്ടം എന്ന "ഇട്ടാ " വട്ടത്തു ജനിച്ചുവളര്‍ന്ന് ഇപ്പോള്‍ കാലപ്രവാഹത്തില്‍ ഒഴുകി ബെഹറിന്‍ എന്ന രാജ്യത്തു ഒരു കൊച്ചുപ്രവാസ്സിയായി ജീവിതം മുന്‍പോട്ടു ഉരുട്ടി നീക്കുന്നു. എന്റെ മനസ്സില്‍ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍,എനിക്കറിയാവുന്ന പലരുടെയും പ്രശ്നങ്ങള്‍,വേദനകള്‍,സന്തോഷങ്ങള്‍,അനുഭവങ്ങള്‍,നഷ്ടങ്ങള്‍,എല്ലാം ഞാന്‍ കടലാസിനോടാണ് പറയാറുണ്ടായിരുന്നത്...ഇനിമുതല്‍ അത് അതേ രീതിയില്‍ നിങ്ങളിലും എത്തണം എന്നുഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.. "സ്‌നേഹം" എന്നാ രണ്ടു അക്ഷരത്തിനു ഞാന്‍ എന്റെ ജീവനോളം മൂല്യത കല്പ്പിക്കുനുണ്ട്.. .ഇപ്പോള്‍ ഞാന്‍ തുടങ്ങിയ ഈ ബ്ലോഗും എന്റെ ഒരു പ്രിയസുഹൃത്തിന്റെ ഞാന്‍ എഴുതുന്ന വാക്കുകള്‍ മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ള സ്നേഹ നിര്‍ബന്ധം മൂലം ഉണ്ടായതാണ്...അതുകൊണ്ട് ഈ ബ്ലോഗ്‌ ഞാന്‍ സ്നേഹിക്കുന്ന എന്റെ ആ പ്രിയസുഹൃതിന്നു സ്നേഹപൂര്‍വ്വം സമര്‍പ്പിക്കെട്ടെ!!! വീണ്ടും ഞാന്‍ പറയുന്നു...നിങ്ങള്‍ ആഗ്രഹികുന്നത് പോലെയുള്ള സൃഷ്ടികള്‍ ഉണ്ടായില്ലെങ്കില്‍ സദയം ക്ഷമിക്കുക...അഭിപ്രായങ്ങള്‍ അറിയിക്കുക.സ്നേഹപൂര്‍വ്വം.... ജിജോ വളഞ്ഞവട്ടം.