ജോര്‍ജ്കുട്ടി ആലപ്പുഴ

My blogs

Blogs I follow

About me

Gender Male
Industry Banking
Introduction 1982 ഒരു എയിഡ്സ് ദിനത്തില്‍ ജനിച്ചു ജീവിതം ആരംഭിച്ച എനിക്ക് ഇത് വായിച്ചു മരണം സംമാനിക്കരുത്. മലയാളം എന്ന് എഴുതണമെന്ഗില്‍ രണ്ടു മിനിറ്റ് ആലോചിക്കുന്ന ഞാന്‍ ബ്ലോഗ്‌ എഴിതിയാലുള്ള പ്രത്യാഖാതങ്ങള്‍ മുന്നില്‍ കണ്ടാണ്‌ എല്ലാവരോടും ഈ അഭ്യര്‍ത്ഥന. പഠിപ്പും കഴിഞ്ഞു, പണിയും കളഞ്ഞു, ഒരു ജൂലൈ മാസ കാലഘട്ടത്തില്‍, ജെനാലയുടെ അടുക്കല്‍ തോരാതെ പെയ്യുന്ന മഴയും നോക്കി, ആ തണുത്ത രാത്രിയില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ മനസ്സൊന്നു ഇടറി. അതാണ്‌ എന്റെ ബ്ലോഗിന്റെ ജനനം. ജീവിതത്തില്‍ എല്ലാം അറിയുന്നവന്‍ അല്ല, അറിഞ്ഞത് എല്ലാം മനസ്സിലാക്കുന്നവന്‍ എന്ന വിശേഷണം തേടിയുള്ള യാത്രയിലാണ്. കൂടെ ഉള്ള യാത്രകാര്‍ പലയിടങ്ങളിലായി കയറുകയും ഇറങ്ങുകയും ചെയ്തു, ഇപ്പോഴും ചെയ്യുന്നു. ജീവിക്കാന്‍ വേണ്ടി ജീവിതം മറന്നു പോയ എന്റെ സഹ ജീവികള്‍ക്ക് വേണ്ടി എന്റെ ജീവിതത്തില്‍ വന്നു പോയ മുഹൂര്‍ത്തങ്ങള്‍ അക്ഷരതെറ്റില്ലാതെ മനസ്സിലാകുന്ന വിധത്തില്‍ രസകരമായി ഇവിടെ ഇറക്കി ചാരി വെക്കാന്‍ കഴിഞ്ഞാല്‍, ഞാന്‍ രാജാവായി (പുലിയായി). തെറ്റുകള്‍ ക്ഷമിക്കുക, തിരുത്താന്‍ സഹായിക്കുക.
Interests കുടുംബം, കൂട്ടുകാര്‍, സിനിമ, യാത്രകള്‍, ലേശം പുസ്തകങ്ങള്‍, - അങ്ങനെ എന്നെ നന്നാക്കുന്ന എല്ലാം....
Favorite Movies സദയം, അഹം, മിഥുനം, ദി എക്സ്പ്രസ്സ്‌, ഫിലാടെള്‍ഫിയ, കാസറ്റ്‌ അവേ, അങ്ങനെ എല്ലാ നല്ല പൂര്‍ണത ഉള്ള സിനിമ.
Favorite Music ഇളയരാജ, എ ആര്‍ റഹ്മാന്‍
Favorite Books ദിഫെ൪൦