ആദി
My blogs
Gender | Male |
---|---|
Industry | Engineering |
Location | കോഴിക്കോട്, കേരള, India |
Introduction | ഞാൻ, ഇന്നലെകളുടെ ഓര്മകളെ ഒരു നിധിപോലെ മനസ്സില് സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഒരു നാട്ടിന്പുറത്തുകാരൻ....... ബന്ധങ്ങളെയും,അതിലെ നൊമ്പരങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പാവം കോഴിക്കോട്ടുകാരൻ......... |
Interests | കുടുബം, എഴുത്ത്, വായന, വായനോട്ടം, അങ്ങനെ അങ്ങനെ |
Favorite movies | അങ്ങനൊന്നുല്ല |