Blogger
JohnSam
On Blogger since: November 2007
Profile views: 693

My blogs

Blogs I follow

About me

GenderMale
IndustryTechnology
OccupationNetwork Technician
LocationKollam,Now in TVM, Kerala, India
Introductiongood looking"the man with the soda glass" "സോഡാ ഗ്ലാസ്‌ വച്ച ചെറുപ്പക്കാരന്‍"---- " എന്‍റെ ചിന്തകളുടെ പച്ചയായ ആവിഷ്കാരം ..എന്‍റെ മനസിനോട് ....എന്നോട് .......ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ .....ഞാന്‍ ഒരു അന്തര്‍മുഖനാണ് .......സ്വയം ഉള്‍വലിയുന്നവന്‍ ... ഞാന്‍ ഇങ്ങനെ പോയാല്‍ അവര്‍ എന്ത് വിചാരിക്കും ...?......അവര്‍ എന്നെ കണ്ടാല്‍ ശരി ആവില്ല ..........?........ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ ഉണ്ടാക്കി ഞാന്‍ പല ഇടങ്ങളില്‍ നിന്നും ഒളിച്ചോടുന്നു ....ഇരുളടഞ്ഞ എന്‍റെ മുറിയിലേക്ക് ..എന്‍റെ ഈ കോപ്രായങ്ങള്‍ കണ്ടു പല കൂട്ടുകാരും 'നിനക്ക് പ്രാന്ത് ഉണ്ടോ"എന്ന് ചോദിക്കാറുണ്ട് ...ഉണ്ടോ.....?...എനിക്ക് പിരാന്തു ഉണ്ടോ ....?..നിങ്ങള്‍ പറയു ...ഒത്തിരി ഒത്തിരി പാട്ടുകള്‍ കേള്‍ക്കുന്ന ........വീണ്ടും വീണ്ടും പഴയപാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍.....എന്‍റെ ചിന്തകള്‍ വിഷാദം നിറഞ്ഞതാണ്‌ .എന്തൊക്കെയോ നഷ്ട പെട്ട പോലെ .തണുത്ത മഴയത്ത് കയില്‍ പേന എടുത്തു മഴ ഉടെ മനസിനെ കുറിച്ച് എഴുതാന്‍ ശ്രമിക്കുന്ന ,പ്രണയിച്ചിട്ടില്ലാത്ത ഞാന്‍ പ്രണയത്തെ കുറിച്ച്,വിരഹത്തെ കുറിച്ചൊക്കെ വല്ലാതെ എഴുതാന്‍ ശ്രമിക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍.ഒരു കടുത്ത ഈശ്വര വിശ്വാസി ...നാളയെകുറിച്ച് ചിന്തയില്ലാതെ ഇന്നിന്‍റെ ഇരുളടഞ്ഞ വഴികളിലെ പൂക്കളുടെ ഗന്ധവും ശ്വസിച്ചു ഇന്നലകളുടെ ഓര്‍മകളെ തലോടിക്കൊണ്ട് പതിയെ നടക്കുന്നവന്‍."
Interestsmusic,reading,playing cricket
Favorite moviesguru,oridathoru fayalvan
Favorite musicraveendran mash's
Favorite booksoru samkeerthanam pole
Google apps
Main menu