ടി.സി.രാജേഷ്‌

My blogs

Blogs I follow

About me

Location Thiruvananthapuram, Keralam, India
Introduction അക്കാദമികയോഗ്യതകളൊന്നുമില്ലാതെ പത്രപ്രവര്‍ത്തകനായവന്‍. ജീവിതത്തിന്റെ നല്ലകാലമത്രയും പത്രസ്ഥാപനത്തിന്റെ പിന്നാമ്പുറത്ത്‌ ഹോമിക്കേണ്ടി വന്നു. അങ്ങിനെ ലഭിച്ച ബന്ധങ്ങളുടെ ബലത്തില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നു. ഒന്നുമാകാനാകില്ലെന്നു തോന്നിയപ്പോള്‍ ഇടുക്കിയുടെ മലയിറങ്ങി എന്തെങ്കിലുമാകാനായി തലസ്ഥാനനഗരത്തിലേക്കു കുടിയേറി. ഒടുവില്‍ എന്തെങ്കിലുമാകണമെങ്കില്‍ പലതും പഠിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ്‌, പഠിക്കാനുള്ള മടിമൂലം ഒന്നുമാകേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ ഇങ്ങനെ...... 24 മണിക്കൂറും ഞാന്‍ അവയ്‌ലബിളാണ്‌ +91 9656 10 9657