Chalakudy ചുള്ളന്‍

My blogs

About me

Gender MALE
Industry Engineering
Occupation Software Engineer
Location St Louis, Missouri, United States
Introduction ചാലക്കുടിക്കാരന്‍. വിശ്വസിക്കാന്‍ കൊള്ളാവുന്ന എളിമയുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. വിദ്യാസമ്പന്നന്‍, അഹങ്കാരമില്ല, വീമ്പ്‌ പറച്ചിലില്ല, പാര വെപ്പ്‌ എന്തെന്ന് അറിയില്ല, ദുശീലങ്ങള്‍ ഒന്നുമില്ല. തികഞ്ഞ ദൈവവിശ്വാസിയായ നിഷ്കളങ്കനായ ഒരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരന്‍. ആകെ ഒരു ചെറിയ കുഴപ്പേ ഉള്ളൂ, വല്ലപ്പോഴും ഇത്തിരി നുണ പറയും, വല്ലപ്പൊഴും മാത്രം. :)
Interests ഓഫീസില്‍ ഓസിനു കിട്ടണ ചായ കുടിച്ച്‌ ഏമാന്മാരെയും കമ്പനിയെയും കുറ്റം പറഞ്ഞിരിക്കുക, ആരാന്റെ കോഡ്‌ റിവ്യൂ ചെയ്ത്‌ കുറവുകള്‍ കണ്ടുപിടിച്ച്‌ സന്തോഷിക്കുക, ലീഡറിന്റേം മോന്റെം അച്ചുമാമേടേം അന്തപ്പന്റേം ഒക്കെ വാര്‍ത്തകള്‍ വായിച്ച്‌ ചിരിക്കുക, ഡോളര്‍-ഉറുപ്പിക ഗ്രാഫ്‌ നോക്കി നെടുവീര്‍പ്പിടുക, മലയാളം സെന്റി സിനിമകള്‍ കണ്ട്‌ കണ്ണീരൊഴുക്കുക.
Favorite Movies കുറെ ഉണ്ട്‌.. കിരീടം, നാടോടിക്കാറ്റ്‌, രായ മാണിക്ക്യം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, സന്ദേശം, വടക്കുനോക്കിയന്ത്രം, സല്ലാപം, കാരുണ്യം, ആകാശദൂത്‌, മനസിനക്കരെ, സ്റ്റോപ്പ്‌ വയലന്‍സ്‌, കോളിളക്കം, കൂലി(ഹിന്ദി), ഡിസ്കൊ ഡാന്‍സര്‍(ഹിന്ദി), ദില്‍ ഹൈ കി മാന്‍ത്താ നഹി, ദില്‍ ചാഹ്താ ഹൈ, ലഗാന്‍, ഖുശി (തമിഴ്‌), ജെന്റില്‍മാന്‍, റോജ, മൊഴി, അമേരിക്കന്‍ ബ്യൂട്ടി, ഹസ്‌ ഓഫ്‌ സാന്റ്‌ ആന്‍ഡ്‌ ഫോഗ്‌, ബ്യൂട്ടിഫുള്‍ പീപ്പിള്‍, ടൈടാനിക്ക്‌, ജുറാസിക്ക്‌ പാര്‍ക്ക്‌, ദി മാസ്ക്ക്‌, ഷിന്റ്ലേര്‍സ്‌ ലിസ്റ്റ്‌, ചിക്കാഗൊ, ഗ്ലാഡിയേറ്റര്‍, .....
Favorite Music All melodies