Jo जो جو ജോ

My blogs

Blogs I follow

About me

Gender Male
Industry Technology
Introduction ബ്ലോഗ്‌ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വായിക്കുന്നതില്‍ താല്പര്യം ഉള്ള ഒരുത്തന്‍. എല്ലാ ബ്ലോഗര്‍മാരും നാളികേരം ഉടക്കുന്ന പുലികള്‍, അപ്പൊ നമ്മള്‍ ഒരു ചിരട്ടയെങ്കിലും ഉടക്കണ്ടേ എന്ന് കരുതി വന്നതാ. അപ്പൊ ഇനി മുതല്‍ എന്നേം ഇവിടെ ഒക്കെ കാണാം. നമ്മള്‍ ഇവിടെ എവിടെങ്കിലും ചാരി ചുമ്മാ നിന്നോളാം... ട്ടോ .... അപ്പൊ എന്നെ സഹിക്കാന്‍ റെഡി ആയിക്കോ!!!
Interests ഒരു മാതിരി കുരുത്തക്കേട്‌ ഒക്കെ ഒപ്പിക്കാന്‍ നല്ല താല്പര്യം ഉണ്ട്.
Favorite Movies കൊറേ ഉണ്ട്. ലിസ്റ്റ് ഉണ്ടാക്കിയിട്ട് വരാം.
Favorite Music പ്രേമഗാനത്തോട് ആണ് താല്പര്യം, അത് ഏത് ഭാഷ ആയാലും കുഴപ്പമില്ല.
Favorite Books ഇതിനെ പറ്റി ഞാന്‍ പിന്നീട് പറയുന്നത് ആയിരിക്കും.