ഹസ്സന്‍ കൊച്ചന്നൂര്‍

My blogs

Blogs I follow

About me

Gender Male
Industry Accounting
Occupation Finance Admin
Location Thrissur, Kerala, India
Introduction എന്റെ പേര്‌ ഹസ്സന്‍.തൃശ്ശൂര്‍ ജില്ലയിലെ വടക്കേകാട് പഞ്ചായത്തിലെ കൊച്ചന്നൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഒന്നരക്കാട്ടയില്‍ അബുവിന്റെയും സഫിയയുടെയും ഇരട്ട മക്കളില്‍ ഒരാളായി 1989 നവംബര്‍ 15 നു ജനിച്ചു.എന്റെ ഇരട്ട സഹോദരന്റെ പേര്‍്‌ ഹുസ്സൈന്‍ എന്നാണ്‌.കൊച്ചന്നൂര്‍ ഗവണ്മെന്റ് സ്കൂളില്‍ +2 വരെ പഠനം പൂര്‍ത്തിയാക്കി, പിന്നീട് പുന്നയൂര്‍ക്കുളം പ്രതിഭ കോളേജില്‍ ബി.സി.എ ഡിഗ്രീ എടുത്തു.ഇപ്പോള്‍ ഖത്തറിലെ ഒരു പ്രശസ്ത കമ്പനിയില്‍ ഫിനാന്‍സ് അഡ്മിന്‍ ആയി വര്‍ക്ക് ചെയ്യുന്നു.
Interests reading famous books, hearing moral speeches, helping senior citizens etc..
Favorite Music ilayaraja, kaithapram melody songz.
Favorite Books ബാല്യകാല സഖി, തുഴയും തോണിയും, റൂമി പറഞ്ഞ കഥകള്‍, അഗ്നിസാക്ഷി, The Wings of Fire, Autobiographies of Famous Writers