vimalrajkappil

My blogs

Blogs I follow

About me

Gender Male
Location Calicut, Kerala, India
Introduction സവിശേഷമായി തനിക്കു തോന്നിയ കാഴ്ച്ചയെ കുറിച്ച് അന്യരോട് പറയുവാനുള്ള ആശ എല്ലാവരിലും ഉണ്ട് ,അത് കണ്ടിട്ടുള്ള/അനുഭവിച്ചിട്ടുള്ളവരോട് പോലും പറയാന്‍ പലര്‍ക്കും മോഹമുണ്ടാകും ,നിങ്ങള്‍ കണ്ടതിനേക്കാള്‍ മനോഹരമായി ഞാന്‍ കണ്ടിരിക്കുന്നു എന്നാണതിന്റെ ആകത്തുക .കണ്ടതിലും കേട്ടതിലും പ്രകടമാകാത്ത പലതും ഉണ്ടാകും ,അവ എന്തൊക്കെ എന്ന് ചിന്തിക്കാറുണ്ട് പലപ്പോഴും .അഹന്തയുടെ പ്രേരണ കൊണ്ട് മറ്റുള്ളവര്‍ വായിക്കണമെന്നും പ്രശംസിക്കണം എന്നും വിചാരിക്കുന്നു.നല്ലത് എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ വീണ്ടും അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ,നല്ലത് എന്ന് പറയാത്തവരെ കൊണ്ട് അത് പറയിപ്പിക്കുവാനുള്ള തീവ്രമായ അഭിലാഷം ,ഇതെല്ലം കൊണ്ടാണ് ഞാന്‍ എഴുതുന്നത്‌.എന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ എത്രത്തോളം നിലവാരം പുലര്‍ത്തുന്നു എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല,അവ പുലര്‍ത്തുന്നു എന്ന് നിങ്ങള്ക്ക് തോന്നുകയനെങ്ങില്‍ നല്ലത് ഇല്ലെങ്ങില്‍ മുട്ടിലിഴയുന്ന കുട്ടി നടക്കാന്‍ പഠിക്കുമ്പോഴുണ്ടാകുന്ന വീഴ്ച്ചകളായി ഇതിനെ കാണണം എന്ന് അപേക്ഷ