ബദര്‍ ദരിസ് നൂറന്‍

My blogs

Blogs I follow

About me

Gender Male
Industry Biotech
Occupation ശുദ്ധ തൊഴില്‍രഹിതന്‍
Location Kondotti, kerala, India
Introduction എന്നെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍ ? കണ്ണ് തുറന്നു കാണുന്ന യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ കണ്ണടച്ച് കാണുന്ന സ്വപ്നങ്ങളെ താലോലിക്കുന്നവന്‍!( സാദാ സമയവും ഉറങ്ങുന്നവന്‍ എന്നൊരു അര്‍ത്ഥം ഇതിനു കൊടുക്കല്ലേ..) പിച്ച വെച്ച് നടന്നു കയറിയത് പുസ്തകതാളുകളിലേക്ക്..അവിടന്ന് ഞാന്‍ പോലും അറിയാതെ നാണയകിലുക്കത്തിന്റെ സ്വര്‍ണ്ണ വര്‍ണത്തിലേക്ക്..ശൈശവവും ബാല്യവും യുവത്വവും ഞാനറിയാതെ എന്നെ താണ്ടി കടന്നു പോയിരിക്കുന്നു..സൌഹൃദവും പ്രണയവും വാത്സല്ല്യവും അറിയില്ലെന്ന് പറഞ്ഞാല്‍ കള്ളമാവും..വായിക്കാന്‍ കിട്ടുന്നതിലും കാണാന്‍ കിട്ടുന്നതിലും ഇതൊന്നും അല്ലാതെ മറ്റെന്തുണ്ട് ? കണ്ടറിയാന്‍ പറ്റിയിട്ടുണ്ട്..കൊണ്ടറിയാന്‍ പട്ടിയിട്ടില്ലെങ്കിലും ! ആരെയും വഴിനടത്താന്‍ വേണ്ടിയല്ല..വഴിപിഴപ്പിക്കാനും അല്ല ! മറിച്ച്‌ ഞാന്‍ കണ്ടത് എന്തെങ്കിലും നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞാല്‍, ഞാന്‍ അനുഭവിച്ചറിഞ്ഞത് അല്പമെങ്കിലും നിങ്ങള്‍ക്കു വായിച്ചറിയാന്‍ പറ്റിയാല്‍ ഞാന്‍ ധന്യനായി..!
Interests ഫുട്ബോള്‍, സംഗീതം, വായന(കയില്‍ കിട്ടിയതെന്തും ), തീറ്റ( ഇങ്ങോട്ട് കടിക്കതതെന്തും).