palappoovu

My blogs

Blogs I follow

About me

Gender Female
Industry Student
Occupation Studying..
Location Calicut, Kerala, India
Introduction ഏകാന്തതകളില്‍ വെളിച്ചം വിതറുന്ന ചിരിയുമായി.. പാലപ്പൂവിന്റെ ഗന്ധം പേറി എന്റെ അരികില്‍ വരാറുണ്ട്... എന്റെ കുഞ്ഞാത്തോല്‍... ഈ പാ‍ലപ്പൂ.. എനിക്കു വിരിയിച്ചു തന്ന എന്റെ കൂട്ടുകാരിക്ക്....എന്റെ ചേച്ചിയ്ക്ക്....
Interests Journalism(interested in researching on topics related to rural-reporting), Reading(not everything dears..), Studying any new programming languages, Writing 'Thonnyaksharangal', jst travel...travel...and travel... like a weightless sponge, watching a crowd(their diversities and..thats not eveteasing yaa... ;)...
Favorite Movies Guru(Rajeev anchal), kazhcha, children of heaven, mazhavilkkavadi, sarvakalashala, vandanam, aram thampuran, ravanaprabhu, devasuram, in harihar nagar, sanmanassullavarkku samadhanam, aamir, gandhi nagar 2nd street, sandesham, thenmavin kombathu, thaniyavarthanam, vidheyan, thalavattam, ponmuttayidunna tharavu, summer in bathlehem, godfather, meesha madhavan, mayamayooram, kayyoppu, golantharavarthakal, lagaan, lakshya, nayagan, Indian, kannathil muthamittal, autograph, parithiveeran, vasthuhara, venkalam, aaranyakam, budha collapsed out of shame, charulatha, nirmalyam, pather pancholi, jab we met....list is big....
Favorite Music ...every thing expect those heavy metals...i hate 'dishum dishum'...
Favorite Books ഒരുപാട് ണ്ട്... കയ്യീക്കിട്ടണ എന്തും വായിക്കില്ല.. പദ്മനാഭന്റെ, എം.ടീടെ, സുഗതട്ടീച്ചര്‍ടെ, ഒ.എന്‍.വി സാറിന്റെ, ബഷീറിന്റെ, പൊറ്റെക്കാടിന്റെ, വള്ളത്തോളിന്റെ, പീ ടെ, ഉറൂബിന്റെ എല്ലാം ... പിന്നെ, ആര്‍.രാമചന്ദ്രന്‍ മാഷ്(എല്ലാം, “ഡിവൈന്‍“ ആണ്:), ആറ്റൂര്‍ രവിവര്‍മ്മ(മേഘരൂപന്‍), വീകേയെന്(എല്ലാ‍ാ‍ാം)‍, അഷിത(കല്ലുവെച്ച നുണകള്‍), ഗീതാഹിരണ്യന്‍ (ഒറ്റ സ്നാപ്പില്‍ ഒതുക്കാവുന്നതല്ല ഒരു ജന്മസത്യം), എ.എസ്.പ്രിയ(ഫന്റാസ്മിന്റ, ഒഴുക്കില്‍ ഒരില), പവിത്രന്‍ തീക്കുനി, കെ.ആര്‍.മീര(ഓര്‍മ്മയുടെ ഞരമ്പ്, ആ മരത്തേയും മറന്നു മറന്നു ഞാന്‍, ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍), എസ്.മഹാദേവന്‍ തമ്പി(അഭയാര്‍ഥികള്‍, പലായനം), വത്സലട്ടീച്ചര്‍, എന്‍.എസ്.മാധവന്‍(ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍), ബംഗാളിയിലെ ബിമല്‍ മിത്ര, സാബിത്രി റോയ് (നെല്ലിന്റെ ഗീതം, പ്രതി ഹാജരുണ്ട് എന്നിവ വിശേഷിച്ച്, രവിവര്‍മ്മേടെ വിവര്‍ത്തനാണെങ്കില്‍, ഒരുപാടിഷ്ടം!), ശിവാജി സാവന്ത്(കര്‍ണന്‍), ടാഗോറിന്റെ രബീന്ദ്രഗീതികളെല്ലാം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി.രാമന്‍(തുരുമ്പ്), മലയാറ്റൂര്‍, ഓ.വി.വിജയന്‍, മാധവിക്കുട്ടി, എന്‍.പി.മുഹമ്മദ്, സി.ജെ.തോമസ്(ആ മനുഷ്യന്‍ നീ തന്നെ!), കടമ്മനിട്ട......ഇനിയുമുണ്ട്...കൊറേ....