സുനിൽ കൃഷ്ണൻ(Sunil Krishnan)

My blogs

Blogs I follow

About me

Gender Male
Location ചെന്നൈ, India
Introduction സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള മനോഹരമായ ഒരു ഗ്രാമം.1991 ആഗസ്റ്റ് 23 മുതൽ കേരളത്തിനു വെളിയിൽ.ഇപ്പോൾ ചെന്നൈയിൽ. എന്നെ ആകർഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാൻ ഇഷ്ടപ്പെട്ട വ്യക്തികൾ, എന്റെ ഓർമ്മകൾ, ചിന്തകൾ,കഥകൾ,യാത്രകൾ, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ...അങ്ങനെ അങ്ങനെ എന്റെ മനസ്സിൽ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങളെ ഒന്നു ഒതുക്കി ക്രമപ്പെടുത്തി വയ്ക്കുക എന്നതു മാത്രമേ ഈ ബ്ലോഗ് കൊണ്ട് ലക്ഷ്യമുള്ളൂ..ചുരുക്കി പറഞ്ഞാൽ ആർക്കും വായിയ്ക്കാവുന്ന എന്റെ ഡയറിക്കുറിപ്പുകൾ...! എനിക്ക് കത്തെഴുതാനുള്ള വിലാസം:sunil080671@gmail.com
Favorite Movies അടൂരിന്റെ അനന്തരം, മുഖാമുഖം, എലിപ്പത്തായം, കൊടിയേറ്റം, സ്വയംവരം, എം.ടിയുടെ നിർമ്മാല്യം, അരവിന്ദന്റെ ചിദംബരം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ശ്രീനിവാസൻ തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങൾ, പത്മരാജന്റെ വ്യത്യസ്തമായ സിനിമകൾ( പെരുവഴിയമ്പലം, മൂന്നാം പക്കം, ഇന്നലെ, തിങ്കളാഴ്ച നല്ല ദിവസം).... മീരാ നായരുടെ കാമസൂത്ര, സലാം ബോംബെ..പിന്നെ ടൈറ്റാനിക്, കാനിബാൾ ഹോളോകാസ്റ്റ്.....തുടങ്ങി നിരവധി സിനിമകൾ..
Favorite Music : ഹൃദയത്തെ തൊടുന്ന സംഗീതം....പ്രണയഗാനങ്ങളും, ദു:ഖഗാനങ്ങളും ഏറെ ഇഷ്ടം..സംഗീതത്തിലെ മാന്ത്രികൻ ദേവരാജൻ മാഷിന്റെ ഗാനങ്ങൾ!
Favorite Books അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നു ബഷീർ എഴുതിയവ, പൊറ്റെക്കാടിന്റെ കവിത തുളുമ്പുന്ന ഗദ്യ സഞ്ചാര സാഹിത്യവും നോവലുകളും, എം.ടിയുടെ വള്ളുവനാടൻ കൃതികളും രണ്ടാമൂഴവും, മാർക്കേസിന്റെ മാജിക്കൽ റിയലിസം, എം.പി നാരായണപിള്ളയുടെ തല തിരിഞ്ഞ കൃതികൾ, ദി വൺ ആൻഡ് ഒൺളി വി.കെ.എൻ( പയ്യൻ‌സ്, അധികാരം), മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ, മലയാളത്തിലെ പ്രശസ്തമായ ചെറുകഥകൾ, പ്രശസ്തരുടെ ആത്മകഥകൾ...അങ്ങനെ പറഞ്ഞാൽ തീരാത്ത കുറെ..........................