തുമ്പി

My blogs

About me

Gender Female
Industry Government
Occupation സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്
Location ഉടുമ്പന്നൂര്‍ , തൊടുപുഴ,ഇടുക്കി,, India
Introduction ജീവിതത്തിന്റെ കെട്ടുപാടുകളില്‍ ,സമയ ചങ്ങലകളില്‍ കുടുങ്ങിക്കിടക്കുമ്പോഴും , മനസ്സങ്ങനെ പറക്കുകയാണ്. ഒരു തുമ്പിയെപ്പോലെ. ചില കാഴ്ച്ചകള്‍ക്ക് മേല്‍ അല്‍പ്പം വിശ്രമിച്ച് പറന്നുയരവേ ...കാലില്‍ എടുക്കാന്‍ പറ്റാത്ത ഒരു നുറുങ്ങുമുണ്ടാകും. അത് നിങ്ങളുടെ മേല്‍ പതിക്കട്ടെ...ഒരു തുമ്പിയുടെ കാലിലെ നുറുങ്ങല്ലേ തട്ടിക്കളയരുത്.... @VHSS Kunchithanny, Idukki @Kerala State Water Transport Dept Directorate,Alappuzha, @Scheduled Caste Development Dept Directorate,Thiruvananthapuram @ Deputy Directorate of Education, Idukki,Thodupuzha & Now @ District Office of Economics & Statistics, Thodupuzha, Idukki as Statistical Assistant.
Interests വായന, എഴുത്ത്
Favorite Movies ഗുരു, നോക്കെത്താദൂരത്ത് കണ്ണും നട്ട്, തേന്മാവിന്‍ കൊമ്പത്ത്...അങ്ങനെ അങ്ങനെ....
Favorite Music പഴയഗാനങ്ങള്‍
Favorite Books ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ടോട്ടോച്ചാന്‍, ആട് ജീവിതം, സില്‍ വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്....ജീവനോടെ ഉരുകിയവള്‍...