Jijo

My blogs

Blogs I follow

About me

Gender Male
Industry Internet
Occupation CEO
Location Edison, New Jersey, United States
Introduction ഒരു സാധാരണക്കാരന്‍. ദുഖം വന്നാല്‍ കരയുന്ന, സന്തോഷം വന്നാല്‍ ചിരിക്കുന്ന, നല്ലതു കണ്ടാല്‍ പ്രോത്സാഹിപ്പിക്കുന്ന, ചീത്ത കണ്ടാല്‍ (ആളെ നോക്കി മാത്രം) എതിര്‍ക്കുന്ന, പെണ്ണുങ്ങളെ കണ്ടാല്‍ നോക്കുന്ന (എന്റെ ഭാര്യ ഇതു വായിച്ചാല്‍ എന്റെ കാര്യം പോക്കാ),... നീട്ടുന്നില്ല. നിങ്ങളൊക്കെ ചെയ്യുന്നതെല്ലാം ചെയ്യുന്ന ഒരു സാധാരണക്കാരന്‍.
Interests Books, Movies, GK, Driving, Music, and a thousand other things
Favorite Movies Amadeus, Braveheart, The Pianist, Seven Samurais, Godfather (1-3), Cida de Deus, Mr. Bean The Movie, അര നാഴിക നേരം, നിര്‍മാല്യം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പരിണയം, നാടോടിക്കാറ്റ്, റാംജിറാവ് സ്പീക്കിങ്, ഗോഡ് ഫാദര്‍
Favorite Music യേശുദാസിന്റെ പഴയ ഗാനങ്ങള്‍ (<1995), ചിത്രയുടെ ഗാനങ്ങള്‍, കിഷോര്‍ കുമാറിന്റെ ഗാനങ്ങള്‍, ഇളയരാജയുടെയും റഹ് മാന്റേയും മെലഡികള്‍, റഹ് മാന്റേയും ഹാരിസ്സിന്റേയും ഇടിപൊളി, Pink Floyd, George Michael, MJ (earlier ones), MLTR, and a lot more.
Favorite Books One Hundred Years of Solitude, God of Small Things, രണ്ടാമൂഴം, പാവത്താന്‍ (Translated from Kannada), Godfather, ഖസാക്കിന്റെ ഇതിഹാസം, ദൈവത്തിന്റെ വികൃതികള്‍, Adventures of Tom Sawyer, Alice in Wonderland, Pinocchio, Catch 22, Third Wave, and again a lot more in the list