charummoodan
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Business Services |
| Occupation | bdm |
| Location | തിരുവനന്തപുരം, കേരളം, India |
| Introduction | ഞാന്‍ ഷാഫി മുഹമ്മദ് റാവുത്തര്‍ ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു അപൂര്‍വ്വയിനം ജീവി............. ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണി നേരിടുന്നു |
| Interests | എനിക്ക് ഒത്തിരി നേരം ചെസ്സ് കളിക്കണം വയറു നിറയെ ഭക്ഷണം കഴിക്കണം അനില്‍ പനച്ചൂരാന്റെ പ്രണയ കവിതകള്‍ ഉച്ചത്തില്‍ ചൊല്ലണം ഉമ്പായിയുടെ ഗസലുകള്‍ കേള്‍ക്കണം |
| Favorite movies | മഹാനദി,ഓട്ടോഗ്രാഫ്,ഭാരതികണ്ണമ്മ ചിന്താവിഷ്ടയായ ശ്യാമള,അമരം,ഭരതം,വിധേയന്‍,ക്ലാസ്മേറ്റ്, |
| Favorite music | നാടന്‍ പാട്ടുകള്‍,കവിതകള്‍,ഗസലുകള്‍,പഴയ ഹിന്ദി ഗാനങ്ങള്‍(മുഹമ്മദ് റാഫി,കിഷോര്‍ കുമാര്‍,സൈഗാള്‍) അയ്യപ്പ ഭക്തി ഗാനങ്ങള്‍,മാപ്പിളപ്പാട്ടുകള്‍,....എല്ലാം ഇഷ്ടമാണ്............ |
| Favorite books | അനുരാഗത്തിന്റെ ദിനങ്ങള്‍ (ബഷീര്‍), അമൃതം തേടി (മലയാറ്റൂര്‍), ഒരു സന്കീര്‍ത്തനം പോലെ(പെരുമ്പടവം) ബോബനും മോളിയും,ബാലരമ,ബാലമംഗളം എന്റെ ടൂ ലൈന്‍ ബുക്ക്,ഫോര്‍ ലൈന്‍ ബുക്ക്....... |
