കടയ്ക്കല്‍

My blogs

About me

Gender MALE
Location India
Introduction നിങ്ങളെപ്പോലെ...ഏയ്‌..ഞാന്‍ താഴ്‌ വാരം, ഒരുപാട്‌ അനുഭവങ്ങളും, കൊച്ചുകൊച്ചു സ്വപ്നങ്ങളും, കുറേ ചുമതലകളുമായി ഒരു പ്രവാസിയായി ഈ ബംഗളൂരില്‍ രാജ്‌ മഹല്‍ എക്സ്പോര്‍ട്‌ സ്‌ എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു, അതിനു മുന്‍പ്‌ മസ്കറ്റില്‍... അവിവാഹിതന്‍, പുകവലി, മദ്യപാനം, ചീട്ടുകളി, മറ്റ്‌ കാശു ചിലവുള്ള കാര്യങ്ങള്‍ ഒന്നുമില്ലാത്ത അത്ര ശുദ്ധനല്ലാത്ത ഒരു കൊല്ലത്തുകാരന്‍.. ഒരുപാട്‌ സ്നേഹവും, നല്ല സൗഹൃദങ്ങളും ഇതു വരെയുള്ള ബാക്കിയിരുപ്പ്‌, എന്നെ ഗ്രൂപ്പിലേക്ക്‌ സ്വാഗതം ചെയ്ത ശ്രീക്കുട്ടനും, മറ്റ്‌ എല്ലാ സ്നേഹസമ്പന്നരായ സുഹൃത്തുക്കള്‍ക്കും വീണ്ടും നന്ദി...