n. k. kannan എന്‍. കെ. കണ്ണന്‍

My blogs

About me

Gender Male
Industry Communications or Media
Occupation producer
Location Thrissur, Kerala, India
Introduction നല്ല കുട്ടിയാ...
Interests പുസ്തകങ്ങള്‍, സംഗീതം, സ്വപ്നങ്ങള്‍ പിന്നെ എന്റെ മഴയും
Favorite Movies ഒരുപാട്‌ സിനിമകള്‍ ഇഷ്ടപെട്ടവയാണു, ഭരതന്‍ ചിത്രങ്ങള്‍ കൂടൂതല്‍ ഇഷ്ടം, മലയാളം, ഇംഗ്ലീഷ്‌.തമിഴ്‌ സിനിമകളും അപൂര്‍വ്വം ലോക സിനിമകളും കാണാറുണ്ട്‌. ചില ഫിലിം ഫെസ്റ്റിനു പോയിട്ടുണ്ടെങ്കിലും ആസ്വാദക ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല.
Favorite Music ക്ലാസ്സിക്കള്‍ സംഗീതം കൂടുതല്‍ ഇഷ്ടം, ബാലമുരളികൃഷ്ണയുടെ തില്ലാനയും പഞ്ചരത്നകീര്‍ത്തനങ്ങളും എന്നെ ഉത്സാഹിയാക്കുന്നു.സാധിക്കുന്ന കച്ചേരികല്‍ കേല്‍ക്കാറുണ്ട്‌. ഉത്തരേന്ത്യന്‍ സംഗീതവും (ഗസ്സല്‍, ഖവാലി, ...) ഇഷ്ടം. കഥകളി പദങ്ങള്‍, ക്ഷേത്ര വാദ്യങ്ങള്‍ (സംഗീതം), മേളങ്ങള്‍, ഉപകരണ സംഗീതം ഇവയും ഇഷ്ടം. ജോണ്‍സണ്‍, രവീന്ദ്രന്‍, ഇവരുടെ സിനിമാപാട്ടുകളും ഇഷ്ടത്തോടെ കേള്‍ക്കും.തരംഗിണിയുടെ പഴയ ഗനങ്ങളും ഈ കൂട്ടത്തില്‍ പെടുന്നു. എം.എസ്‌.സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതം, പേരറിയാത്ത ഒരു ശര്‍മ്മയുടെ അന്നപൂര്‍ണേശ്വരി സ്തോത്രം, ലളീതാസഹസ്രനാമം ഇവ കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറയാനറിയില്ല.
Favorite Books പറയാന്‍ ധാരാളം ഉണ്ട്‌, കുറച്ചു പറയുന്നു 1.ഖസാക്കിന്റെ ഇതിഹാസം 2.എം.ടി.യുടെ കൃതികള്‍ 3.മാറ്റാത്തി 4.ബഷീര്‍ കഥകള്‍ 5.കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ 6.ചഢാലഭിഷുകി 7.കന്നി കൊയ്ത്ത്‌, മകര കൊയ്ത്ത്‌ 8.ടോട്ടോ ചാന്‍ 9.കവബത്തയുടെ ഹിമഭൂമി