vijesh

About me

Gender Male
Industry Publishing
Occupation media
Location thalassery, karala, India
Introduction ജനനം 1978 സെപ്റ്റംബര്‍ എട്ടാം തിയതി കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിക്കടുത്തു കീഴത്തൂരില്‍ ജനനം .മാതാവ് കൊരംമ്പെത്ത് നളിനി .പിതാവ് പാതിരിയാട് കിഴക്കെച്ചാല്‍ വീട്ടില്‍ വലിയാണ്ടി വിജയന്‍ .ഭാര്യ,കോഴിക്കോട് ജയില്‍ റോഡില്‍ തലാഞ്ചേരി വീട്ടില്‍ ടി.സൌമ്യ,മാതൃഭൂമി ലേഖികയാണ് . പഠനം up വരെ വീടിന്റെ അടുത്തുള്ള കീഴത്തൂര്‍ യു പി സ്കൂളില്‍ . തുടര്‍ന്ന് മമ്പറം ഹൈ സ്കൂളില്‍ sslc .പ്രീ ഡിഗ്രിയും ഡിഗ്രിയും ബ്രണ്ണന്‍ കോളേജില്‍ . ma ഫിലോസഫി യും ലൈബ്രറി സയന്‍സ് ഉം കോഴിക്കോട് സര്‍വകലാശാല തേഞ്ഞിപ്പലം കാമ്പസില്‍ .ഇപ്പോള്‍ മാതൃഭുമിയില്‍ കണ്ണൂര്‍ യുനിറ്റില്‍ ജോലി ചെയ്യുന്നു .
Interests watching movies/listening music/reading political news/internet browsing/playing cricket
Favorite Movies my fair lady, father of the bride, seventh seal, manichithrathazhu, thenmavinkombathu, abhiman, deewar, sholay
Favorite Music melodies/60s hindi classics/ar rehaman compositions/gazals

Which is more important to you and why: flexibility or expandability?

flexibility.becouse we not only need to expand but also to contract.