Santhosh Varma

My blogs

About me

Gender Male
Location പന്തളം, കേരളം
Introduction ഞാന്‍ സന്തോഷ്‌ വര്‍മ്മ ...അറ്റത്ത്‌ വര്‍മ്മയുള്ളതുകൊണ്ട് കൂട്ടുകാര്‍ "തമ്പുരാന്‍ "എന്ന് വിളിക്കുന്നു..കളിയാക്കി ആണെങ്കിലും അല്ലെങ്കിലും അതെനിക്കും "ക്ഷ" പിടിച്ചു! കേരളത്തിലെ പന്തളം ആണ് സ്വദേശം. വിവാഹിതന്‍ രണ്ടു കുട്ടികള്‍ ..നന്ദുവും ഗൌരിയും! ഇപ്പോള്‍ സൗദി അറേബ്യയിലെ ജുബൈല്‍ എന്ന സ്ഥലത്ത് മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ ജോലി നോക്കുന്നു...സുഖം സ്വസ്ഥം!!