സുനില്‍ ‍‍‍പെരുമ്പാവൂര്‍

My blogs

Blogs I follow

About me

Gender MALE
Industry Architecture
Occupation Accountant
Location Ernakulam District, Kerala,, India
Introduction ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു ..
Interests കയ്യില്‍ കിട്ടുന്നതെന്തും വായിക്കുക, ധാരാളം സംസാരിക്കുക, ചിരിക്കുക, സമയാ സമയങ്ങളില്‍ ഭഷണം കഴിക്കുക, കൃത്യ സമയത്ത് ഉറങ്ങുക, സുഹൃത്തുകളെ കാണുക സംസാരിക്കുക, കുടുംബ ബന്ധങ്ങളെ ഇഷ്ടപെടുക ..ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ സമയം കിട്ടില്ല ... അല്ലെങ്ങില്‍ ബോഡി ബില്‍ഡിംഗ്‌, കരാട്ടെ, കുങ്ങ്ഫൂ, ആക്ടിംഗ്, മ്യൂസിക്, എല്ലാം ചെയ്തേനെ ..
Favorite Movies ട്രോയ്, ടൈറ്റാനിക്, റോജ, ചെമ്മീന്‍, മേഘ മല്‍ഹാര്‍, പിന്നെ ഏതൊക്കെയോ
Favorite Music സെമി ക്ലാസ്സിക്, പഴയ മലയാള സിനിമ ഗാനങ്ങള്‍, അപൂര്‍വ്വം ചില ഭക്തി ഗാനങ്ങള്‍, വളരെ കുറച്ചു വെസ്റ്റേണ്‍ മ്യൂസിക് ഇത്രയൊക്കെയേ ഉള്ളു
Favorite Books വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും ഇഷ്ടമാണ് ..ഇന്ദുലേഖ (സൂപ്പര്‍ )ചെമ്മീന്‍, ഗ്രഹണം, യയാതി, രാമായണം കിളിപ്പാട്ട് (ഇത് സമ്മതിക്കാതെ വയ്യ, സൂപ്പര്‍ ), ബാല്യകാല സ്മരണകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപെട്ട നീലാംബരി, ചന്ദനമരങ്ങള്‍, നെല്ല്, വിലാപം, പുനത്തിന്റെ നോവലുകള്‍, രാമന്‍റെ ദുഃഖം, ബുദ്ധന്‍റെ ചിരി രണ്ടാമൂഴം, ഇനി ഞാന്‍ ഉറങ്ങട്ടെ, ഐതിഹ്യമാല, വിക്രമാതിത്യ കഥകള്‍, അഗ്നിസാക്ഷി, ലജ്ജ, മാനസി, മതിലുകള്‍, കൂമന്‍ കൊല്ലി, യക്ഷി, - വേരുകള്‍, യന്ത്രം, വേരുകള്‍ക്കൊരു അനുബന്ധം, പട്ടാളകഥകള്‍ (ഇതെല്ലം എന്‍റെ നാട്ടുകാരനായിരുന്ന മലയാറ്റൂരിന്റെ രചനകള്‍ ) - നാലുകെട്ട്, മഞ്ഞു, എന്‍റെ സത്യാന്വോഷണ പരീഷകള്‍, സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, പാത്തുമ്മാടെ ആട്, ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരു അനെണ്ടാര്‍ന്നു, മതിലുകള്‍, വിശ്വ വിഖ്യാതമായ മൂക്ക്, ബൈബിള്‍ പഴയ നിയമം, പുതിയ നിയമം .മഹാ ഭാരത കഥകള്‍ Rich dad poor dad, you can win, the monk who sold his ferrari(super duper), who will cry when u die, The alchemist, pravasiyude kurippukal ഇത്രയൊക്കെയേ ഒള്ളു എന്ന് തോന്നുന്നു ..