NAMian

About me

Location Kerala, India
Introduction ഞാന്‍ ഒരു എന്‍ എ എം അലുംനി... ബാക്കി വിവരണം ഇപ്പോള്‍ പറയില്ല... എന്തായാലും എന്‍ എ എമില്‍ ഉണ്ടായിരുന്നു എന്ന് മാത്രം പറയാം.... ഇങ്ങിനെ ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങുന്നു എന്ന് അറിയിച്ചപ്പോള്‍ തന്നെ ഈ ഒരു പേരിന്റെ പുറകില്‍ മാത്രമെ ഞാന്‍ പ്രത്യക്ഷപ്പെടുകയുള്ളൂ എന്ന് ഞാന്‍ അനുവാദം വാങ്ങിയതാണ്... എല്ലാവര്ക്കും ഇഷ്ടപ്പെടുന്നത് എഴുതണമെന്നാണ് ആഗ്രഹം... പക്ഷെ.......... നോക്കാം എന്ത് സംഭവിക്കുമെന്ന്....
Interests എന്ത് ഇന്റെരെസ്റ്റ്‌ .... ഇതൊക്കെ തന്നെ...