കണാരന്‍ ...

My blogs

Blogs I follow

About me

Gender Male
Industry Internet
Occupation ?
Location Kanhangad, Kerala, India
Links Wishlist
Introduction മംഗലശ്ശേരി നീലകണ്ഠന്‍ കാര്‍ത്തികേയന്‍ , പൂവള്ളി ഇന്ദുചൂഡന്‍, ജഗന്നാഥന്‍ ഏലിയാസ്‌ ജഗന്‍ എന്നിവരൊക്കെയാണ് ഇഷ്ട കഥാപാത്രങ്ങള്‍ ..വീട് കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ ജോലി അമൃതേല്. കുലത്തൊഴില്‍ മീന്‍പിടിത്തം ആണെങ്കിലും ആ പണി എടുക്കെണ്ടാന്നു അച്ഛന്‍ പറഞ്ഞു.തെയ്യം കെട്ടുകാരനോ അല്ലെങ്കില്‍ കടപ്പുറം റൂട്ടില്‍ ഓടുന്ന ബസ്സ്‌ ഓടിക്കുന്ന ആളോ ആവണം എന്നൊക്കെ ആയിരുന്നു ചെറുപ്പത്തിലെ സ്വപ്നങ്ങള്‍ വളര്‍ന്നപ്പോള്‍ അതങ്ങ് പോയി … !!! പഠിത്തം കഴിഞ്ഞു വെബ്സൈറ്റ് ഉണ്ടാക്കുന്ന പണിയാ ഇപ്പോള്‍ .അനിയന്‍ കുട്ടനല്ലാണ്ട് വീട്ടില്‍ വേറെ ആര്‍ക്കും എന്താ ഇന്റര്‍നെറ്റ്‌ എന്നറിയാത്ത സമയത്താ ഞാന്‍ ഇതൊക്കെ ഉണ്ടാക്കാന്‍ ഇറങ്ങിയേ..:-D . പിന്നെ, 10%.. അഹംങ്കാരം… 15%.. അസൂയ… 10%… പാരവെപ്പ്… 20%… കുരുട്ട് ബുദ്ധി… 10%… തരികിട… 10% ..കുരുത്തക്കേട്… 15% ...ഗുണ്ടായിസം... 5% . ….തെമ്മാടിത്തരം... 5%….കള്ളത്തരം… എന്നാലും ശരിക്കും ഞാനൊരു പാവമാണെന്ന എല്ലാരും പറയുന്നേ…#$%^&*()(&^&()($#@ ..:-( തനി നാടന്‍ പുഞ്ചാവിക്കാരന്‍ ആവണമെന്ന് തന്നെയാണ് ആഗ്രഹം.പക്ഷെ കൂളിംഗ് ഗ്ലാസും ജീന്‍സും ഒക്കെ ആവുമ്പോള്‍ ചിലപ്പോള്‍ എല്ലാംമറന്നുപോവും….അത് ഞങ്ങടെ നാട്ടിലെ പുതിയ ട്രെന്ടാ … അല്ലെങ്കിലും ഇവിടെ ആരാ നടന്‍ അല്ലാത്തെ?
Interests Movies, Readings, travelling Foot ball, Cricket, and VAYA"no"TTAM...etc...
Favorite Movies തേന്മാവിന്‍ കൊമ്പത്ത്, തൂവാനതുമ്പികള്‍, ഭരതം, ചിത്രം, നാടോടികാറ്റ്, മണിച്ചിത്രത്താഴ്, ചന്ദ്രലേഖ, cocktail, പ്രാഞ്ചിയേട്ടന്‍
Favorite Music Semi classical (♫♫ ഒരു കിളി പാട്ട് മൂളവേ ..♫.♫..)
Favorite Books ഖസാക്കിന്റെഇതിഹാസം, നാലുകെട്ട് നൊസ്റ്റാള്‍ജിയ

Who I'M?