പരിത്രാണം
- mujee143@gmail.com
Contact me
On Blogger since: September 2007
Profile views: 1,946
My blogs
Blogs I follow
Gender | Male |
---|---|
Industry | Construction |
Occupation | Document Controller |
Location | തൃശ്ശൂര്‍, കേരള, India |
Introduction | 1977 ല്‍ ശ്രീ. മുഹമ്മദുണ്ണിയുടേയും ശ്രീമതി. ജമീലയുടേയും മകനായി കോഴിക്കോട് ജനനം, താമസം തൃശ്ശൂര്‍ ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തില്‍, പഠനം പൂര്‍ത്തിയാക്കാതെ തന്നെ ഗള്‍ഫിലേക്ക് വിസക്കിട്ടി. പഠിക്കുന്ന കാര്യത്തില്‍ അന്നു അത്ര താല്പര്യവും ഉണ്ടായിരുന്നില്ല എന്നും പറയാം. അന്നത്തെ സാഹചര്യവും അതായിരുന്നു. പിന്നെ ഈ അറബിനാട്ടില്‍ വന്നു ദൈവം തന്ന കഴിവും സ്വന്തം പരിശ്രമവും വെച്ചു ജോലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇപ്പോള്‍ തരക്കേടില്ലാത്ത ജോലിയില്‍ വീട്ടുകാര്‍ക്ക് ഒരു താങ്ങായി ഞാനും ഒരു പ്രവാസിയായി ഇപ്പോഴും തുടരുന്നു. എഴുതണം എന്ന വലിയ മോഹങ്ങള്‍ ഒന്നും എനിക്കുണ്ടായിരുന്നില്ല അതിനുള്ള സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതു കൊണ്ടു തന്നെ എങ്കിലും മലയാളം ബ്ലോഗ് എന്ന അവസരവും അതിനു പറ്റിയ സൗകര്യം വീണുകിട്ടിയപ്പോള്‍ ബുലോകത്തില്‍ എനിക്കും ഒരു അംഗമാവാന്‍ തോന്നി. |
Interests | സ്രഷ്ടാവിനു നന്ദിയുള്ളവനായിരിക്കുക. |
Favorite books | നല്ല ഉദ്ദേശശുദ്ധിയോടെ എഴുതിയ എല്ലാ ബുക്കുകളും എനിക്കു ഇഷ്ടമാണു. അതുപോലെ തന്നെ സത്യത്തെ ഇല്ലായ്മ ചെയ്യാനോ അതിനെ ചെളിവാരി തേക്കാനോ ഉദ്ദേശിച്ചു എഴുതിയ എല്ലാ ബുക്കുകളും എനിക്കു വെറുപ്പാണു. സത്യമേവ ജയതേ. |