moosappa

About me

Introduction ഞാന്‍ മൂസപ്പ ..മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടി ദേശത്തിലെ പൂവല്ലൂര്‍ തറവാട്ടിലെ അഹമ്മദ് ബാപ്പു ഹാജിയുടെ ചെറിയ മകന്‍ ഇപ്പൊ ജിദ്ദയിലെ കറമേല്‍ പേസ് ട്ട്രി ഷോപ്പില്‍ സൂപര്‍ വൈസ്രായി ജോലി നോക്കുന്നു