സുനീത.ടി.വി.

My blogs

Blogs I follow

About me

Gender Female
Industry Education
Occupation Professor, Malayalam University
Location കോഴിക്കോട്, കേരളം, India
Introduction സ്വദേശം കോഴിക്കോട് മാമ്പറ്റ .അച്ഛൻ ടി. സി .വിഷ്ണുനമ്പൂതിരി.അമ്മ സാവിത്രി അന്തര്‍ജനം ‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‍സിറ്റി , സി.ഡിറ്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഏഷ്യാനെറ്റ്, ജീവന്‍ ടി.വി, അമൃത ടി.വി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍. 1999‌- ല്‍ ഡോക്യുമെന്ററിയ്ക്ക് സംസ്ഥാന അവാര്‍ഡ്, 2005-ല്‍ ചലച്ചിത്ര അക്കാദമിയുടെ പാര്‍ട്ട് ടൈം ഫെല്ലോഷിപ് എന്നിവ ലഭിച്ചു.പുസ്തകങ്ങൾ-സൈബർമലയാളം, മലയാളവും ഇന്റർനെറ്റും,ഇ .മലയാളം . ഭര്‍ത്താവ്- എസ്. കൃഷ്ണകുമാര്‍ , മകള്‍ ‍- ഗായത്രി
Interests video program production, reading, watching movies, music, travel and books