അപ്പു ആദ്യാക്ഷരി

My blogs

Blogs I follow

About me

Gender Male
Industry Technology
Introduction വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.

എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
Interests സംഗീതവും, കൊച്ചുകുട്ടികളോടൊപ്പം അവരുടെ നിഷ്കളങ്ക ലോകത്ത്‌ സമയം പോക്കുന്നതും, ഛായാഗ്രഹണവും എന്റെ ഇഷ്ട വിനോദങ്ങള്‍. പ്രൊഫഷനല്‍ ഫോട്ടോഗ്രഫറൊന്നുമല്ല കേട്ടോ, വെറും enthusiast
Favorite Movies മനുഷ്യരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാത്ത എല്ലാ സിനിമകളും എനിക്ക്‌ ഇഷ്ടമാണ്‌.
Favorite Music നേഴ്സറി പാട്ടുകള്‍ കുഞ്ഞുങ്ങള്‍ പാടുന്നതു കേള്‍ക്കാന്‍ ഇഷ്ടമാണ്‌. ഉദാ: കാക്കേ, കാക്കേ കൂടെവിടെ? രവീന്ദ്രന്‍ മാഷിന്റെ സംഗീതം വളരെയിഷ്ടം.
Favorite Books ബാലരമയും കളിക്കുടുകയും മുതല്‍ വിക്കിപീഡിയ വരെ വിജ്ഞാനപ്രദമായതെല്ലാം വായിക്കും