രാജീവം
My blogs
Gender | Male |
---|---|
Industry | Arts |
Occupation | ചിത്രംവരക്കല്‍ |
Location | മനാമ ,ആലപ്പുഴ, India |
Introduction | എന്‍റെ കുഴിമാടത്തിലേക്ക് സ്വാഗതം . ഞാന്‍ രാജീവം . ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് എന്‍റെ വിവരമില്ലായ്മയും , എകാന്തതയും മാത്രമാണ് . സ്വപ്നങ്ങളെ ഞാന്‍ പുഴയിലൊഴുക്കി. ഇനി ബാക്കിയുള്ളത് ഞാന്‍ മാത്രമാണ് . അത് എന്ത് ചെയ്യണമെന്നറിയാത്തത്കൊണ്ട് കെട്ടി വലിച്ച് നടക്കുന്നു . ഇവിടെ എഴുതിയിരിക്കുന്നത് ഒരു കവിത ആയി നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ എന്‍റെ പരാചയമാണത് . കവിതയായി തോന്നിയാല്‍ എന്‍റെ അഹങ്കാരമാണത് . അത് കൊണ്ട് എന്നെയൊരു അഹങ്കാരിയാക്കു ...................... ഇഷ്ട്ടപെട്ട വ്യക്തി : പി .പദ്മരാജന്‍ സിനിമ ; തൂവാനത്തുമ്പികള്‍ , ഭൂതകണ്ണാടി. വിഷമിപ്പിച്ചത് : എ .അയ്യപ്പന്‍ ......... ഞാന്‍ ; മടിയില്ലായിരുന്നുവങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മടിയനായേനെ വിനോദം ; രാത്രിയില്‍ ഉറക്കം നില്‍ക്കുക , അതി രാവിലെ മൂടിപുതച്ച് കിടന്നുറങ്ങുക. |
Interests | സിനിമ ,കവിത , കഥ , ചിത്രരചന ,ഉറക്കം .അലസത , ഏകാന്തത |