കെ.എം. റഷീദ്
My blogs
Blogs I follow
| Gender | Male |
|---|---|
| Occupation | ഓഫീസ് സെക്രട്ടറി |
| Location | ആലപ്പുഴ, കേരളം, India |
| Introduction | കിഴക്കിന്റെ വെനീസില്‍ താമസം, ഇപ്പോള്‍ സൌദിയിലെ ദമ്മാമില്‍ ജോലിചെയ്യുന്നു. എഴുത്തിനെകാള്‍ ഉപരി വായന ഇഷ്ടപെടുന്നു. പലപ്പോഴും മനസ്സില്‍ വരുന്ന ചിതറിയ ചിന്തകള്‍ ഇവിടെ കുറിക്കണമെന്നാണ് കരുതുന്നത്. ഇതിനു അടുക്കും ചിട്ടയുമോ , ആശയങ്ങളുടെ ഗാംഭീര്യമോ ഉണ്ടായി കൊള്ളണമെന്നില്ല . ഒരു സാധാരണക്കാരന്റെ മനസ്സില്‍ തോന്നുന്ന മണ്ടത്തരങ്ങള്‍ ആയി കണ്ടാല്‍ മതി. |
| Interests | വായന, സിനിമ, നാടകം , |
| Favorite movies | പുതിയ കാലഘട്ടത്തില്‍ ആശയ സംവേധനത്തിനു ഒഴിച്ച് കൂടാന്‍ പറ്റാത്ത മാധ്യമം എന്ന നിലയില്‍ സിനിമയെ ഏറെ ഇഷ്ടപ്പെടുന്നു ഇഷ്ടപെട്ട സിനിമകള്‍ ഒരുപാടുണ്ട് |
| Favorite music | കേള്‍ക്കുവാന്‍ ഇമ്പമുള്ളതെല്ലാം |
| Favorite books | തഫ്ഹീമുല്‍ ഖുര്‍ആന്‍, മുമ്പേ പറക്കുന്ന പക്ഷികള്‍, ഗോവര്‍ദ്ധനന്റെ യാത്രകള്‍ , മക്കയിലേക്കുള്ള പാത, ചിതമ്പരസ്മരണ...................ഒരു മിനുറ്റ് ഞാന്‍ എന്‍റെ മൊബൈല്‍ എടുത്തില്ല |
