Blogger
കൊച്ചു ഗോവിന്ദൻ
On Blogger since: August 2014
Profile views: 3,356

My blogs

About me

GenderMale
IndustryEngineering
OccupationProject Engineer
LocationIrinjalakuda / Sharjah, Kerala / UAE, India
Introductionസ്ഥലം ഇരിങ്ങാലക്കുട. വീട്ടിലും നാട്ടിലും മുത്തച്ഛന്റെ പേര് ചേർത്ത് കൊച്ചു ഗോവിന്ദൻ എന്ന് വിളിക്കും. കേഡി എന്റെ പേരിന്റെ ഇനിഷ്യൽ ആണ്. സ്കൂളിലും കോളേജിലും ജോലിസ്ഥലത്ത് പോലും ഇപ്പൊ എല്ലാവരും കേഡി എന്നാണ് വിളിക്കുന്നത്. എല്ലാം, വിളിക്കുന്നോരുടെ ഇഷ്ടം!
Interestsനിറഞ്ഞു കവിയുന്ന പാടത്ത് കൂട്ടുകാരുടെ കൂടെ നീന്തിത്തുടിക്കൽ, മഴയത്ത് ഒരു കട്ടൻ ചായയും കുടിച്ച് പുസ്തകങ്ങൾ വായിക്കൽ, ഉത്സവങ്ങൾക്ക് മേളത്തിനൊപ്പം കയ്യുയർത്തി ആവേശം പങ്കിടൽ, അയലത്തൊക്കെ ചുറ്റി നടന്ന് വിശേഷങ്ങൾ തിരക്കൽ, കുളിയൊക്കെ കഴിഞ്ഞ് വീട്ടിലെ ഭക്ഷണമൊക്കെ വയറു നിറയെ കഴിച്ച് കിടന്നുറങ്ങൽ!
Favorite moviesTitanic, Frozen, Wall-E, വെട്ടം, മൃഗയ, പ്രാഞ്ചിയേട്ടൻ, നാടോടിക്കാറ്റ്
Favorite musicസംഗീതമേ അമര സല്ലാപമേ, മേരെ നൈനാ, Everynight in my dreams, ആരാധികേ
Favorite booksഖസാക്ക്, രണ്ടാമൂഴം, ഒരു തെരുവിന്റെ കഥ, മനുഷ്യന് ഒരു ആമുഖം, മയ്യഴി, ആരാച്ചാർ, അയൽക്കാർ, ചെമ്മീൻ, അഗ്നിസാക്ഷി, Da Vinci Code, The white tiger, A brief history of nearly everything
Google apps
Main menu