അനീസ്‌

Blogs I follow

About me

Gender Male
Industry Technology
Location പെരുമ്പുഴ,കൊല്ലം,മസ്കറ്റ്, India
Introduction ഞാന്‍ കൊല്ലം ജില്ലയില്‍ കുണ്ടറ എന്ന വിളമ്പര നാട്ടിലെ പെരുമ്പുഴ എന്ന ഗ്രാമത്തില്‍ വസിക്കുന്നു .പണ്ട് വേലുത്തമ്പി ദളവ[not thavala] മഴുവോ,മറ്റോ എറിഞ്ഞിട്ടാണ് കുണ്ടറ ഉണ്ടായത് എന്ന കിംവദന്തി ശരിയല്ല.സത്യം അല്പം വിപ്ലവം രക്തതിലുണ്ട്.ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എന്റെi അഭ്യാസം പൂര്ത്തി യാക്കി .അവടെ നിന്നും നിന്നും നേരെ പോയത് .മലപ്പുറം എന്ന സ്ഥലത്ത് .സ്വഭാവ ഗുണം കൊണ്ട്‌ .വീട്ടുകാര്‍ ,ബോര്ഡിംഗ് സ്കൂളിലാക്കി അങ്ങനെ plus 2 സ്വഭാവ ശുദ്ധീകരണത്തിന് ശേഷം കോളേജിലേക്ക്. യന്ത്രങ്ങളുടെ യാന്ത്രിക വശങ്ങളെ കുറിച് പഠിക്കാന്‍ ,പന്നെ കുറച്ചു politics.അവടെ നിന്നും ഊര് തെണ്ടല്‍ ഹോബ്യാകി .നാട് നീളെ നടന്നു ,അതിനിടയില്‍ ഭഗ്യത്തിന് ,വല്യ സംഗീതഞ്ജന്മാതരെ ആരെയും കണ്ടില്ല .അല്ല എന്റെ കയില്‍ ഗുരുദക്ഷിണ കൊടുക്കാനും ഒന്നുമില്ലായിരുന്നു .പല പല രീതിയിലുള്ള അഭ്യാസങ്ങള്‍ [studies]..ഇപ്പോള്‍ ദുബായിൽ മുന്നേ ഒമാനിൽ .കുടുക്കിയതാ വീട്ടുകാര്‍.പ്രവര്ത്തിന മേഖല IT താല്പര്യം photography &graphic designing.അതിനു കാരണം ..അച്ഛന്‍ തമ്പുരാന്‍ [father].അദ്ദേഹം.ഒരു photographer ആണ് ജനനം 1987-may ..താല്പര്യം കലയും ,കവിതയും [അയലത്തെ സുന്ദരികളല്ല ] ,കഥയുംപക്ഷെ കലാകാരനും ,കവിയും ,കധാകാരനുമല്ലപക്ഷെ ഞാനെങ്ങാനും എഴുതി തുടങ്ങിയാല്‍ ഹാ ചെഗുവേര അദ്ദേഹത്തെ ഇഷ്ടപെടുന്നു