kariannur

My blogs

About me

Introduction എന്‍റെ പേര്‍ കരിയന്നൂര് ദിവാകരന്‍ നമ്പൂതിരി. സ്ഥലം പട്ടാമ്പി അടുത്ത് പുലാശ്ശേരി.തന്ത്രവിദ്യാപീഠത്തില്‍ പഠിച്ചു. പിന്നെ അവിടെ തന്നെ പഠിപ്പിച്ചു. ഗുരുവായൂരില്‍ മേല്‍ശാന്തിയായി. ഇപ്പോള്‍ കനഡയില്‍ ഗുരുവായൂരപ്പന്‍റെ അമ്പലം പണിയുന്നതില്‍ ഭാഗഭാക്കായി താമസിയ്ക്കുന്നു. ‍ എന്തിനാ എഴുതുന്നത്? അതിന് വേറെ ഒരു ചോദ്യമാണ് ഉത്തരമായി തരാനുള്ളത്. നിങ്ങളും ഞാനും ഒക്കെ എന്തിനാ കല്യാണം കഴിച്ചത്? (കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.)