M.T Manaf

My blogs

About me

Gender Male
Location Kalpakanchery, Kerala, India
Introduction തെക്ക്, മാമാങ്കത്തിന്റെ മണല്‍ പരപ്പിലേക്കും വടക്ക് ആയുര്‍ വേദത്തിന്‍റെ പെരുമ കാക്കുന്ന കോട്ടക്കല്‍ പട്ടണത്തിലേക്കും ഇരുപത് മിനുട്ട് യാത്രാദൂരം . വാഗണ്‍ ട്രാജഡിയുടെ മണ്ണിലേക്ക് 8 കിലോമീറ്റര്‍. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമം. അവിടെ അഹമദ്കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും ഒന്‍പതു മക്കളില്‍ അവസാനത്തവന്‍. നാട്ടില്‍ പന്ത്രണ്ടു വര്‍ഷത്തെ അധ്യാപക ജീവിതത്തിനു താല്‍കാലിക വിട നല്‍കി ഇപ്പോള്‍ സൗദി അറേബ്യയിലെ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയില്‍. ഭാര്യയും രണ്ടു പെണ്ണും രണ്ടാണും...Email:mtmanaf@gmail.com