jinsilcool

My blogs

Blogs I follow

About me

Gender Male
Location calicut, kerala, India
Introduction സ്വന്തം ആത്മാവ്‌ ഒരു പെണ്‍കുട്ടിയാണെന്ന്‌ വിശ്വസിച്ച്‌ ‘അവളെ’ പ്രണയിക്കുന്ന ഒരു ഭ്രാന്തന്‍. ഒരേ സമയം ഏകാന്തതയുടെ നിശബ്ദതയെയും ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങളേയും സ്നേഹിക്കുന്ന സ്വപ്നവിഹാരി.ഓരോ ദിനവും ഓരോ ഇഷ്ടങ്ങളും ,സ്വപ്നങ്ങളുമായി നടക്കാനിഷ്ടപെടുന്നവനാണ്‌ ഞാന്‍. ഏകാന്തതയുടേ നിശ്ബ്ദ്തയില്‍,എന്‍റെ ആത്മാവിനോട്‌ ഞാന്‍ വാചാലമാകും . കേള്‍ക്കാനും ,കാണാനും ,സ്പര്‍ശിക്കാനും കഴിയില്ലെങ്കിലും.അവളുടെ,എന്‍റെ ആതമാവിണ്റ്റെ സാമിപ്യം എനിക്കറിയാം.ഓരോ നിമിഷവും എന്‍റെ സിരകളില്‍ നിറയുന്ന ഉന്‍മാദമാണവള്‍. അവളോട്‌ എനിക്ക്‌ സംവദിക്കാം. അവള്‍ എന്‍റെ പ്രണയിനിയാണ്‌,എന്‍റെ കൂട്ടുകാരിയാണ്‌,എന്‍റെ വഴികാട്ടിയണ്‌. അവളാണ്‌ എന്‍റെ ചിന്തകളെ പുനര്‍ജനിപ്പിച്ചത്‌, എന്‍റെ സ്വപ്നങ്ങളെ വിശാലമാക്കിയത്‌, എന്‍റെ വാക്കുകളെ വാചാലമാക്കിയത്‌. അതെ,ഇന്നേവരെ കേട്ടിട്ടില്ലാത്ത ,കണ്ടിട്ടില്ലാത്ത അവളെയാണ്‌ ഞാന്‍ തേടികൊണ്ടിരിക്കുന്നത്‌, എന്നിലെ എന്നെ...
Favorite Movies all love story's
Favorite Books holly quran